ആലപ്പുഴ: അപൂര്‍വരോഗത്തിനെതിരെ പോരാടി ശ്രദ്ധനേടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാല്‍ പ്രസന്നന് (25) അന്തരിച്ചു. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും ഒപ്പമുള്ള രോഖാവസ്ഥകളും കാരണം…
DEATH
-
-
KeralaNewsNiyamasabhaPolitics
കൊടിയേരി : സമരതീക്ഷ്ണതയിൽ വാർത്തെടുത്ത സൗമ്യദീപ്തിയാർന്ന സാന്നിധ്യം.
by രാഷ്ട്രദീപംby രാഷ്ട്രദീപംസമരതീക്ഷ്ണതയിൽ വാർത്തെടുത്ത സൗമ്യദീപ്തിയാർന്ന സാന്നിധ്യം. അതാണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതൃപാടവത്തിന്റെ . മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ് അദ്ദേഹം വിടവാങ്ങുന്നത്. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം…
-
DeathKeralaNewsNiyamasabhaPolitics
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70…
-
ErnakulamKeralaLOCALNews
തേവരയില്‍ ഫ്ലാറ്റില്‍ നിന്നും വീണ് വിദ്യാര്‍ത്ഥി മരിച്ചു; ഇന്നലെ രാത്രി 11 മണിക്ക് തേവര ചാക്കോളാസ് വാട്ടര്‍ സ്കെപ് കെട്ടിടത്തിലായിരുന്നു സംഭവം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം തേവരയില്‍ ഫ്ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. നേവി ഉദ്യോഗസ്ഥന് സിറില്‍ തോമസിന്റെ മകന് നീല്‍ ജോസ് ജോര്‍ജ്(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക്…
-
KeralaLOCALNewsPalakkad
പാലക്കാട് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര ആമയില്‍ അബ്ദുല്‍ സമദിന്റെ മകന് മുഹമ്മദ് സബിന്‍ ആണ് (18)…
-
KannurKeralaLOCALNews
കണ്ണൂരില്‍ വള്ളം മറിഞ്ഞ് അപകടം; കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് പുല്ലൂപ്പിയില്‍ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ പി സഹദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം…
-
KannurKeralaLOCALNews
കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം; ഒരാള്‍ക്കായി തെരച്ചില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. ഒരാളെ കാണാതായി. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്കര്‍, സഹദ് എന്നിവര്‍ ഇന്നലെ വൈകിട്ടാണ് കടവിലെത്തിയത്. രാത്രി വൈകിയും…
-
KeralaKozhikodeLOCALNews
താമരശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരി അണ്ടോണയില്‍ നിന്നും കാണാതായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ വി.സി അഷ്റഫിന്റെ മകന് മുഹമ്മദ് അമീന് (അനു 8)…
-
KeralaLOCALNewsPalakkad
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയില്‍ അബ്ദുസമദിന്റെ ഭാര്യ…
-
KeralaNews
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു; അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ദിവസങ്ങളായി ഇദ്ദേഹം ഓര്‍മ്മയും സംസാര ശേഷിയും നഷ്ടമായി ചികിത്സയിലായിരുന്നു.…
