മൂവാറ്റുപുഴ: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പണ്ടപ്പിള്ളി പോക്കളത്ത് സത്യന്റെ മകന് ശ്യാം സത്യന് (33) ആണ് മരിച്ചത്. കഴിഞ്ഞ ഉത്രാടദിനത്തില്‍ രാത്രി പത്തരയോടെയാണ്…
DEATH
-
-
DeathErnakulam
മൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആശുപത്രി ഉടമ ഡോ. പോള്‍ പി കല്ലുങ്കലിന്റെ ഭാര്യാ സഹോദരന് ഷെറി വര്‍ഗീസ് (63) അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ സെന്റ് ജോര്‍ജ് ആശുപത്രി ഉടമ ഡോ. പോള്‍ പി കല്ലുങ്കലിന്റെ ഭാര്യാ സഹോദരന് ഷെറി വര്‍ഗീസ് (63) അന്തരിച്ചു. സംസ്ക്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് 2 മണിക്ക് ഡോ. പോളിന്റെ…
-
DeathEuropeGulfNewsWorld
എലിസബത്ത് രാജ്ഞി അന്തരിച്ചു, വേനല്‍ക്കാല വസതിയായ സ്കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.
ലണ്ടന്‍: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ വര്‍ഷം…
-
NationalNews
പ്രതിദിനം റോഡ് അപകടങ്ങളില്‍ മരിക്കുന്നത് 426 പേര്; കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചത് 1.55 ലക്ഷം പേര്, ഞെട്ടിപ്പിക്കുന്ന കണക്കുമായി എന്‍.സി.ആര്.ബി റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിദിനം ശരാശരി 426 പേര് രാജ്യത്ത് റോഡ് അപകടങ്ങളില്‍ മരിക്കുന്നതായാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചത് 1.55 ലക്ഷം…
-
KeralaNews
പെരുമാതുറയില്‍ ബോട്ട് അപകടം; രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; പത്തുപേരെ രക്ഷപ്പെടുത്തി, ബോട്ടിലുണ്ടായിരുന്നത് 25 ഓളം ആളുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പെരുമാതുറയിലെ ബോട്ട് മുങ്ങി അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. വര്‍ക്കല സ്വദേശികളാണ് മരിച്ചത്. 25 ഓളം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്. പത്തുപേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് നേവിയുടെ സഹായം…
-
KeralaLOCALNewsPathanamthitta
റാന്നിയില്‍ തെരുവു നായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു; കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു, കുട്ടിയുടെ ശരീരത്തില്‍ ഏറ്റത് തെരുവു നായയുടെ ഒന്‍പത് കടികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട റാന്നിയില്‍ തെരുവു നായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ തെരുവു…
-
AccidentDeathErnakulam
മൂവാറ്റുപുഴയില്‍ വാഹനവ്യാപാരി വാഹനമിടിച്ച് മരിച്ചു. കിഴക്കേക്കര സുറുമി കോട്ടേജില്‍ അഷ്റഫ് (58) ആണ് മരിച്ചത്.
മൂവാറ്റുപുഴ : വാഹനവ്യാപാരി വാഹനമിടിച്ച് മരിച്ചു. കിഴക്കേക്കര സുറുമി കോട്ടേജില്‍ അഷ്റഫ് (58) ആണ് മരിച്ചത്. വണ്‍വെ ജങ്ങ്ഷനില്‍ തിങ്കളാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന…
-
KeralaLOCALNewsThiruvananthapuram
പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി; ഒഴുക്കില്‍പ്പെട്ടത് വിനോദ സഞ്ചാരത്തിനായെത്തിയ പത്തംഗ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി. നെടുമങ്ങാട് സ്വദേശിനി ഷാനി (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍ കാണാതായ നസ്രിയ ഫാത്തിമയെ സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍…
-
DeathErnakulam
പത്രപ്രവര്ത്തകന്, അദ്ധ്യാപകന്, ഗ്രന്ഥകര്‍ത്താവ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ച എ.ജി.ബാബു അന്തരിച്ചു
മൂവാറ്റുപുഴ: കിഴക്കേക്കര ശിവദം (ആണ്ടൂര്‍) വീട്ടില്‍ എ.ജി.ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. ഭാര്യ: ലൗലി (റിട്ട. അദ്ധ്യാപിക). മക്കള്‍: അനഘ (അസോ. പ്രൊഫസര്‍, ക്രൈസ്റ്റ് കോളേജ്, ബംഗലൂരു), അഗസ്ത്യ @…
-
ArticlesCULTURALDeathKatha-KavithaKeralaNationalNews
വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു.89 വയസായിരുന്നു. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ്…
