1. Home
  2. #Dean Kuriakkose

Tag: #Dean Kuriakkose

പ്രകൃതിക്ഷോഭം സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തില്‍ പകച്ച് ഡീന്‍ കുര്യാക്കോസ്, പ്രളയത്തില്‍ സഖാക്കന്‍മാര്‍ അമിത ആവേശത്തിലും സന്തോഷത്തിലുമാണന്നും എന്താകാര്യമെന്നും ഡീന്റെ പേരില്‍ പോസ്റ്റ്, വ്യാജമെന്നും നിയമനടപടി സ്വീകരിക്കുമെന്നും എംപി

Read More
മൂവാറ്റുപുഴ ടൗണിലെ ജലവിതാനം ഉയരുന്നത് ക്രമീകരിക്കുന്നതിന് ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി.

മൂവാറ്റുപുഴ ടൗണിലെ ജലവിതാനം ഉയരുന്നത് ക്രമീകരിക്കുന്നതിന് ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി.

മൂവാറ്റുപുഴ: കനത്തമഴയില്‍ മൂവാറ്റുപുഴ നഗരത്തിലെ കൊച്ചങ്ങാടി, മാര്‍ക്കറ്റ് ഭാഗം, കാളച്ചന്ത, കടവുംപാട്, കടാതി, മൂവാറ്റുപുഴ ക്ലബ്ബ് ഭാഗം, ഇലാഹിയ കോളനി, മുറിക്കല്‍ കോളനി, കിഴക്കേക്കര ചാലിക്കടവ് ഭാഗം, എന്നിങ്ങനെ മൂവാറ്റുപുഴയില്‍ ജലവിതാനമുയര്‍ന്ന് സ്ഥിരിമായി വെള്ളത്തില്‍ മുങ്ങുന്ന പ്രദേശങ്ങളെ രക്ഷിക്കുന്നതിന് ശാസ്ത്രീയമായ പഠനവും പരിഹാരവുമുണ്ടാകണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മൂവാറ്റുപുഴ…

Read More
ആരും അറിയാതെ ആരോടും പറയാതെ ഡീന്‍ കുര്യാക്കോസ് എംപിക്ക് മൂവാറ്റുപുഴയില്‍ ഒരുക്കിയ സ്വീകരണം അലങ്കോലമായി.

ആരും അറിയാതെ ആരോടും പറയാതെ ഡീന്‍ കുര്യാക്കോസ് എംപിക്ക് മൂവാറ്റുപുഴയില്‍ ഒരുക്കിയ സ്വീകരണം അലങ്കോലമായി.

മൂവാറ്റുപുഴ: മുന്‍ ഒരുക്കങ്ങളില്ലാതെ ഡീന്‍ കുര്യാക്കോസ് എംപിക്ക് മൂവാറ്റുപുഴയില്‍ ഒരുക്കിയ സ്വീകരണം അലങ്കോലമായി. സംഘാടക പിഴവിനെ ചൊല്ലി നേതാക്കളുടെ തര്‍ക്കം മൂത്തതോടെ പലയിടത്തും സ്വീകരണങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് എംപിക്ക് മൂവാറ്റുപുഴ പട്ടണത്തില്‍ സ്വീകരണമൊരുക്കിയത്. സ്വീകരണത്തില്‍ പത്ത് പ്രവര്‍ത്തകരെ പോലും പങ്കെടുപ്പിക്കാന്‍ പ്രാദേശിക നേതൃത്വത്തിനായില്ല. ഇതേ…

Read More
മൂന്നാറില്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

മൂന്നാറില്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: മൂന്നാറില്‍ ഖേലോ ഇന്ത്യയുടെ പ്രൊജക്ടില്‍പ്പെടുത്തി ഹൈ ഓള്‍ട്ടിറ്റിയൂട് ടെയിനിംഗ് സെന്റര്‍ സ്ഥാപിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കായികക്ഷമത വര്‍ദ്ധിപ്പിക്കാനും, ഗ്രാമീണ മേഖലക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനും ഹൈ ഓള്‍റ്റിറ്റിയൂട് കോച്ചിഗ് സെന്ററുകള്‍ അനിവാര്യമാണ്. നാഷണല്‍ സ്‌പോര്‍ട്‌സ് ഡവലപ്പമെന്റ് ഫണ്ടില്‍ നിന്നും അഡ്വഞ്ചര്‍ അക്കാഡമിക്ക് പണമനുവദിക്കണം. അത്‌ലറ്റിക്‌സിന് കൂടുതല്‍…

Read More
ഇടുക്കിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് മാത്രമായി ഡെപ്യൂട്ടി കളക്ടറെ നിയമിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി.

ഇടുക്കിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് മാത്രമായി ഡെപ്യൂട്ടി കളക്ടറെ നിയമിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി.

മൂവാറ്റുപുഴ : കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകളും മലയിടിച്ചിലും പ്രളയവും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുള്ള ജില്ലയായ ഇടുക്കിയില്‍ ഇതുവരെ ഡിസ്സസ്റ്റര്‍ മാനേജ്‌മെന്റിന് മാത്രമായി ഒരു ഡപ്യൂട്ടി കളക്ടറുടെ തസ്തിക അനുവദിക്കുകയോ അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവകരമായി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.…

Read More
പളനി ശബരിമല ഹൈവേ യാഥാര്‍ത്ഥ്യമാക്കണം:ഡീന്‍ കുര്യാക്കോസ് എം.പി

പളനി ശബരിമല ഹൈവേ യാഥാര്‍ത്ഥ്യമാക്കണം:ഡീന്‍ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: പളനി-ശബരിമല ദേശിയപാത യാഥാര്‍ത്ഥ്യ മാക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് നല്‍കിയ പ്രത്യേക നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പളനി-ശബരിമല ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയൊട്ടാകെയുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് വലിയ സഹായകമാകും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെടുന്ന…

Read More
വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്‍കുര്യാക്കോസ് എം പി

വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്‍കുര്യാക്കോസ് എം പി

മൂവാറ്റുപുഴ:വിദ്യാഭ്യാസ ലോണുകളുടെ പലിശനിരക്കള്‍ കുറയ്ക്കുന്നതിനും സ൪ഭാസി  നിയമം പ്രയോഗിക്കുന്നതില്‍ നിന്ന് ബാങ്കുകളെ തടയുന്നതിനും കേന്ദ്ര സ4ക്കാ4 അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ലോക് സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തീകമായി പിന്നോക്കം നില്ക്കുന്ന വിദ്യാ4ത്ഥികള്‍ക്ക് വിദ്യാഭ്യാസലോണുകള്‍ അനുവദിക്കാന്‍ പലപ്പോഴും ബാങ്കുകള്‍തയ്യാറാകുന്നില്ല. ലോണുകള്‍ അനുവദിക്കുന്നതിന് വ്യത്യസ്തമായ മാനദണ്ഢങ്ങളാണ് വിവിധ ബാങ്കുകള്‍ സ്വീകരിക്കുന്നത്.…

Read More
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കണം, കേന്ദ്രമന്ത്രിക്ക് ഡീന്‍ കുര്യാക്കോസ് നിവേദനം നല്‍കി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കണം, കേന്ദ്രമന്ത്രിക്ക് ഡീന്‍ കുര്യാക്കോസ് നിവേദനം നല്‍കി

തൊടുപുഴ : കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ,ഡീൻ കുര്യാക്കോസ് നിവേദനം നൽകി.2014ൽ ഫിസിക്കൽ വേരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടു വിജ്ഞാപനത്തിലുള്ള ESA പ്രദേശങ്ങൾ തന്നെ അംഗീകരിച്ചു കൊണ്ട്  2018 ൽ പുറത്തിറങ്ങിയ  രണ്ടു സർക്കാർ ക്ലാരിഫിക്കേഷൻ നോട്ടിഫിക്കേഷനിലൂടെ…

Read More
പ്രളയ ദുരിതാശ്വാസത്തിലും, പുനരധിവാസത്തിലും സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതിനാല്‍ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്രം അയയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ് MP

പ്രളയ ദുരിതാശ്വാസത്തിലും, പുനരധിവാസത്തിലും സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതിനാല്‍ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്രം അയയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ് MP

ന്യൂല്‍ഹി: പ്രളയ ദുരിതാശ്വാസത്തിലും, പുനരധിവാസത്തിലും സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതിനാല്‍ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്രം അയയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ് MP. ചട്ടം 377 അനുസരിച്ച് ലോക് സഭയില്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ജില്ലയാണ് ഇടുക്കി.എന്നാല്‍ അതിനനുസരിച്ചുള്ള പരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല.…

Read More
ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ തീരുമാനം, പിൻവലിപ്പിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രിക്ക് ഡീൻ കുര്യാക്കോസ് എം പി യുടെ നിവേദനം

ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ തീരുമാനം, പിൻവലിപ്പിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രിക്ക് ഡീൻ കുര്യാക്കോസ് എം പി യുടെ നിവേദനം

മൂവാറ്റുപുഴ: മൊറട്ടോറിയം ദീർഘിപ്പിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകാത്തതിനാൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ തീരുമാനം, പിൻവലിപ്പിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി നിർമല സീതാരാമനെ നേരിൽ കണ്ട് ഡീൻ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു. ജപ്തി നടപടികളുമായി മുൻപോട്ട് പോകുമെന്ന കേരളത്തിലെ ബാങ്കുകളുടെ ധിക്കാരപരമായ…

Read More
error: Content is protected !!