മുസ്ലീംലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലീംലീഗിനെ വര്‍ഗീയമായി അക്രമിക്കാനും അവരെ ഒറ്റപ്പെടുത്താനുമുള്ള നീക്കം ദിവസങ്ങളായി സിപിഐഎം നടത്തുകയാണ്. ഇത് തുടങ്ങിവെച്ചത് മുഖ്യമന്ത്രിയാണ്. നാല്…
CPM
-
-
KeralaNewsPolitics
കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം; കര്‍ഷക നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എളമരം കരീം
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം. ജനുവരി 26ന് ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കണം. കര്‍ഷകരെ തകര്‍ക്കുന്ന മൂന്ന്…
-
KeralaNewsPolitics
സമീര്‍ സിപിഎം രക്തദാഹത്തിന്റെ ഇര; കേരളത്തെ ചോരക്കളമാക്കിമാറ്റാനാണ് സിപിഎം വീണ്ടും ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഎമ്മിന്റെ രക്തദാഹത്തിന് ഇരയാണ് മലപ്പുറം പാണ്ടിക്കാട് ലീഗ് പ്രവര്‍ത്തകനായ ആര്യാടന് വീട്ടില്‍ സമീറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ അസഹിഷ്ണുതയാണ് സിപിഎമ്മിന്റെ മുഖമുദ്ര. കാപാലിക രാഷ്ട്രീയമാണ് സിപിഎം പിന്തുടരുന്നത്.…
-
KeralaNewsPolitics
മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ചേര്‍ന്ന് വര്‍ഗീയത ആളിക്കത്തിക്കുന്നു: രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയും ഇടതുമുന്നണി കണ്വീനറുംചേര്ന്ന് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണി കണ്‍വീനറായ വിജയരാഘവന് വാ തുറന്നാല്‍ വര്‍ഗീയത മാത്രമേ പറയുന്നുള്ളു. മുസ്ളീം ലീഗ് യുഡിഎഫിലെ…
-
AlappuzhaLOCAL
തച്ചടിയോട് ചെയ്തതിന്റെ തനിയാവര്‍ത്തനമാണ് സിപിഎം കാണിക്കുന്നത്; ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ കെ.സി. വേണുഗോപാലിനെ ഒഴിവാക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കെ.സി. വേണുഗോപാലിനെ ഒഴിവാക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കാണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസ്. ബൈപാസിന്റെ പൂര്‍ത്തീകരണത്തിന് ഇന്ന് ഏതെങ്കിലും ഒരു വ്യക്തിക്ക്…
-
ElectionKeralaNewsPolitics
സിപിഎമ്മിന്റെ ഭവന സന്ദര്‍ശനം രണ്ടാം ദിനം: സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഎമ്മിന്റെ ഭവന സന്ദര്‍ശന പരിപാടി രണ്ടാം ദിവസത്തിലേക്ക്. ബ്രാഞ്ചടിസ്ഥാനത്തില്‍ നടക്കുന്ന ഭവന സന്ദര്‍ശനത്തിന് സംസ്ഥാന, ജില്ലാ നേതാക്കള്‍ നേത്യത്വം നല്കുന്നു. 31 വരെ നീണ്ടു നില്ക്കുന്ന ഭവന സന്ദര്‍ശന പരിപാടിയില്‍…
-
ErnakulamLOCALNewsPolitics
സംഘ പരിവാര്‍ പ്രചരണങ്ങളെ സി.പി.എം ഏറ്റുപിടിക്കുന്നു: പി.കെ ഫിറോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ:സംഘ് പരിവാര്‍ പ്രചരണങ്ങള്‍ സി.പി.എം എറ്റുപിടിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സംഘ് പരിവാര്‍ ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വര്‍ഗീയ പ്രചരണങ്ങള്‍ ഏറ്റെടുക്കാന്‍ സി.പി.എമ്മും, സംസ്ഥാന…
-
ErnakulamKeralaLOCALNews
കൊച്ചി കോര്പറേഷന്: യുഡിഎഫ്- ബിജെപി- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം; കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരഹസ്യമായിരുന്ന യുഡിഎഫ്- ലീഗ്- ബിജെപി- വെല്‍ഫെയര്‍ പാര്‍ടി സഖ്യം കൊച്ചി കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരസ്യമായി നടപ്പാക്കിയെന്നും കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സിപിഎം…
-
KeralaNewsPolitics
പാര്‍ലമെന്ററി സംവിധാനങ്ങളോട് വിഎസിന്റെ ലാല്‍സലാം; ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് സ്ഥാനം ഒഴിയും, കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാല്നൂറ്റാണ്ടിനുശേഷം ഔദ്യോഗിക പദവികളും സജീവ രാഷ്ട്രീയവും വിഎസ് ഉപേക്ഷിച്ചു. ഏറ്റവും ഒടുവില്‍ ഏറ്റെടുത്ത ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് സ്ഥാനം കാലാവധിക്കു മുന്‍പ് ഒഴിയാനാണ് തീരുമാനം. ഭരണപരിഷ്കാര കമ്മിഷന്റെ മൂന്ന് റിപ്പോര്‍ട്ടുകള്‍…
-
ErnakulamExclusiveKeralaLOCALNewsPoliticsRashtradeepam
സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത് റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കളമശേരി ഏരിയ കമ്മിറ്റി യോഗം നടന്നില്ല, നേതാക്കള്‍ കൂട്ടത്തോടെ വിട്ടുനിന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയരുന്നു. തിരിച്ചെടുക്കലിനെതിരെ ഏരിയ നേതൃത്വം രംഗത്തെത്തി. ഇതിന്റെ ഭാഗമായി തീരുമാനം റിപ്പോര്‍ട്ട്…
