രണ്ടാം പിണറായി സര്‍ക്കാരിന് രാഷ്ട്രദീപം ഗ്രൂപ്പിന്റെ അഭിനന്ദനങ്ങള്‍. മഹാമാരിക്കാലത്തെ അതിജീവിക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ ജനകീയ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ കവിയട്ടെയെന്ന് ആശംസിക്കുന്നു. Rashtradeepam Daily! ലൈവ് വീഡിയോകള്‍, ന്യൂസുകള്‍…
CPM
-
-
KeralaNewsNiyamasabhaPolitics
രണ്ടാം പിണറായി സര്‍ക്കാരില്‍ കെ.കെ. ഷൈലജ ഉണ്ടാകുമോ?; ഉപമുഖ്യമന്ത്രി പദവിയെങ്കിലും നല്‍കണമെന്ന ആവശ്യം ശക്തം, സിപിഎം ചരിത്രം തിരുത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഈ മാസം 20ന് അധികാരമേല്‍ക്കാനിരിക്കെ സിപിഎം മന്ത്രിമാര്‍ ആരൊക്കെയാണെന്ന ചര്‍ച്ച സജീവമാകുകയാണ്. പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാധാന്യം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം…
-
AlappuzhaKeralaNewsPolicePolitics
സ്ത്രീത്വത്തെ അപമാനിച്ചെന്ന്, ജി സുധാകരനെതിരായ പരാതി പിന്‍വലിച്ചെന്ന് പൊലീസ്; ഇല്ലന്നും, വ്യാജ ഒപ്പെന്നും മുന്‍ എസ്എഫ്ഐ നേതാവുകൂടിയായ യുവതി
ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രി ജി സുധാകരനെതിരെ നല്കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ് പറയുമ്പോഴും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി വെളിപ്പെടുത്തി മന്ത്രി സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ…
-
FacebookPoliticsSocial Media
രാജ്യസഭ സീറ്റില്‍ തട്ടി സിപിഎമ്മില്‍ പൊട്ടിതെറി, അതൃപ്തി പരസ്യമാക്കി ചെറിയാന് ഫിലിപ്പ്, ഇനി എഴുത്തിന്റെ വഴിയെന്നും ചെറിയാന്
രാജ്യസഭ സീറ്റില്‍ സി പി എം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചെറിയാന് ഫിലിപ്പ് രംഗത്തെത്തി. ഇനി എഴുതും, ഇടതിലെയും വലതിലെയും അന്തര്‍ നാടകങ്ങളെകുറിച്ച്, കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ…
-
ElectionKeralaNationalNewsPolitics
ജോണ്‍ ബ്രിട്ടാസ്, പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് എത്തുന്ന രണ്ടാമന്, 1988 നവംബറില്‍ ഡല്‍ഹിയില്‍ തുടക്കം മുഖ്യമന്ത്രി ഇ.കെ.നായനാരോടൊപ്പം പഞ്ചാബിലേക്ക് യാത്രചെയ്ത്, 2003 സെപ്റ്റംബര്‍ 11മുതല്‍ കൈരളി ടിവി മാനേജിങ് ഡയര്ക്ടര്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായും തിളങ്ങി, ഒടുവില്‍ രാജ്യസഭാ അംഗത്വവും
by രാഷ്ട്രദീപംby രാഷ്ട്രദീപംപാര്ലമെന്റിന്റെ പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലുണ്ടായിരുന്ന കെ.പി. ഉണ്ണികൃഷ്ണനാണ് ആദ്യത്തെയാള്‍. ഇരുപത്തിരണ്ടാം വയസ്സില്‍ മാധ്യമപ്രവര്‍ത്തകനായി ഡല്‍ഹിയിലെത്തിയ ബ്രിട്ടാസ്…
-
മൂവാറ്റുപുഴ: വിഷുദിനത്തില്‍ പുന്നമറ്റത്തെ വേങ്ങത്തണ്ട് കോളനിയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ ജലവിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ടാങ്കറില്‍ ശുദ്ധജലമെത്തിച്ച് സ്ഥലത്തെ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാത്രികയായി, പടിഞ്ഞാറെ പുന്നമറ്റം വേങ്ങത്തണ്ട് മലയില്‍ കാര്‍ഷിക…
-
ElectionNiyamasabhaPathanamthittaPolitics
കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു ; ജനീഷ് കുമാറിനെ സ്വീകരിക്കാൻ മൈലപ്രയിലെ സ്വീകരണ വേദിയിൽ എത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൈലപ്ര: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരൻ കോൺഗ്രസ് വിട്ടു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ…
-
ElectionLOCALNiyamasabhaPathanamthittaPolitics
കോന്നിയില്‍ റോബിന് പീറ്ററിന് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോന്നി: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക് നീങ്ങുമ്പോള്‍ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന് പീറ്ററിന് വന്‍ തിരിച്ചടി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്കിയ ആളെ കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്…
-
DeathNewsPolitics
മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിഎ കുര്യന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുതിര്ന്ന സിപിഐ നേതാവ് സിഎ കുര്യന് അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്നാര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എംഎല്‍എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു…
-
ElectionPathanamthittaPolitics
കലഞ്ഞൂരിന്റെ മനസറിഞ്ഞ് ജനീഷ് കുമാര്‍;എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിച്ച് നാട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകലഞ്ഞൂര്: ഒന്നരവര്‍ഷത്തിനിടെ കലഞ്ഞൂരിന്റെ ഹൃദയത്തില്‍ ഇടംനേടിയ അഡ്വ. കെ.യു ജനീഷ് കുമാര്‍ രണ്ടാം അങ്കത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ നാട് വരവേറ്റത് ഏറെ ആഹ്ലാദത്തോടെ. ആദ്യഘട്ട പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ 8…
