കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടിയെ തരം താഴ്ത്തി സിപിഎം. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേയ്ക്കാണ് തരം താഴ്ത്തിയത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നതിന് എതിരായ പ്രതിഷേധത്തില്‍…
#cpim
-
-
AlappuzhaCrime & CourtKeralaLOCALPolitics
പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് എ വിജയരാഘവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. തെറ്റായ ഒരു ശൈലിയും…
-
KeralaNewsPolitics
ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരുമായി സഹകരിക്കരുത്; പിന്തിരിപ്പിക്കാന് ശ്രമിച്ച് പരാജയപെട്ടാല്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും; പ്രവര്‍ത്തകര്‍ക്ക് സിപിഎം മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംക്വട്ടേഷന് ബന്ധം തുടച്ചു നീക്കാനുളള തീരുമാനവുമായി സിപിഎം. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്താനും പിന്തിരിപ്പിക്കാനുമാണ് തീരുമാനം. നാലു കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്…
-
KozhikodeLOCALNewsPolicePoliticsWomen
വടകരയിൽ സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : വടകരയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസേടുത്തു. വടകര ബാങ്ക് റോഡിന് സമീപമുള്ള വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. വടകര മണീയൂര്‍…
-
KeralaNewsPolitics
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍; അപ്പീല്‍ നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും. കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ…
-
Crime & CourtFacebookKeralaNewsPoliceSocial Media
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥരല്ല; ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു; ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി അര്ജുന് ആയങ്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാമനാട്ടുകര കേസില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി സത്യം തെളിയിക്കുമെന്ന് അര്ജുന് ആയങ്കി. മൂന്ന് കൊല്ലമായി സി.പി.എമ്മുമായി ബന്ധമില്ല. ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുകയാണ് ചെയ്യുന്നത്. അര്ജുന് ആയങ്കിയുമായി…
-
KeralaNewsPolitics
ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ നിന്ന് പിന്മാറി സിപിഎം; സുധാകരന്റെ പരാമര്‍ശം കെപിസിസി അധ്യക്ഷ പദവിക്ക് ചേരാത്തത്, പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് എ. വിജയരാഘവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രണ്ണന് കേളജുമായി വിവാദത്തില്‍ നിന്ന് പിന്മാറി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്. കെ സുധാകരന് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ പദവിക്ക് ചേരാത്തതെന്ന് എ വിജയരാഘവന്.…
-
KeralaNewsPolitics
ആര്‍എംപി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തക സ്റ്റാഫില്‍; വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വീണാ ജോര്‍ജിന്റെ ആവശ്യം തള്ളി സിപിഎം നേതൃത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്എംപി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തെ തടഞ്ഞ് സിപിഐഎം നേതൃത്വം. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് കണക്കിലെടുത്താണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ…
-
KeralaNewsPolitics
പാര്‍ട്ടി നിര്‍ദേശം മറികടന്ന് സ്വന്തമായി പിആര്‍ഒയെ തീരുമാനിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്; ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം, പ്രൈവറ്റ് സെക്രട്ടറിയോട് ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യരുതെന്നും നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം മറികടന്ന് സ്വന്തമായി പിആര്‍ഒയെ തീരുമാനിച്ചതിന്റെ പേരില്‍ ആരോഗ്യ മന്ത്രിക്കെതിരെ സിപിഎം. പാര്‍ട്ടിയെ അറിയിക്കാതെ വെച്ച പിആര്‍ഒയെ ഉടന്‍ പുറത്താക്കണമെന്ന് പാര്‍ട്ടി മന്ത്രിയോട് നിര്‍ദേശിച്ചു. പ്രൈവറ്റ് സെക്രട്ടറിയോട്…
-
KeralaNewsPolitics
വ്യക്തി പൂജ വിവാദം അവസാനിപ്പിച്ച് സിപിഎം: ജയരാജന് മൂന്നംഗ കമ്മിഷന്റെ ക്ലീന്‍ ചീറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യക്തി പൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു. വ്യക്തി പ്രഭാവം ഉയത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി…
