കുട്ടിയെ കാണാതായ സംഭവത്തില് അമ്മയക്ക് നീതി ലഭിക്കണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. അനുപമയ്ക്ക് കുട്ടിയെ തിരികെ കിട്ടേണ്ടതുണ്ടെന്നാണ് സിപിഎം നിലപാട്. അമ്മയ്ക്കൊപ്പമാണ് നില്ക്കുന്നത്. അനുപമയ്ക്ക് ആവശ്യമെങ്കില് നിയമപരമായ…
#cpim
-
-
Crime & CourtKeralaNewsPolice
കുഞ്ഞിനെ തിരികെ കിട്ടണം; പൊലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നു; സെക്രട്ടറിയറ്റിന് മുന്നില് നിരാഹാരത്തിന് അനുപമ
by NEWS DESK 3by NEWS DESK 3ശിശുക്ഷേമ സമിതി ദത്തു നല്കിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ അനുപമ ഇന്ന് സെക്രട്ടറിയറ്റിന് മുന്പില് നിരാഹാര സമരം നടത്തും. രാവിലെ പത്തുമണി മുതല് വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം…
-
KeralaNewsPolitics
അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് നിലപാട്; പാര്ട്ടിയും ഇടപെട്ടു; സ്ഥിരീകരിച്ച് ജില്ലാ സെക്രട്ടറി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം പേരൂര്ക്കടയില് പെറ്റമ്മയില് നിന്നു നവജാത ശിശുവിനെ വേര്പെടുത്തി കടത്തിയ സംഭവം സിപിഎം അറിഞ്ഞിരുന്നു എന്നതിന് സ്ഥിരീകരണം. അനുപമയുടെ അച്ഛനും പാര്ടി ലോക്കല് കമ്മിറ്റിയംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടു നല്കണമെന്നു…
-
KeralaNewsPolitics
ചെല്ലാനത്ത് ട്വന്റി ട്വന്റി- യുഡിഎഫ് സഖ്യം; അവിശ്വാസം പാസായി; ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി
by NEWS DESK 3by NEWS DESK 3എറണാകുളം ചെല്ലാനം പഞ്ചായത്തില് ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി ട്വന്റി- യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് എല്ഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ്…
-
FacebookKeralaNewsPoliticsSocial Media
ദുരന്തശേഷം കണ്ണീര് പൊഴിക്കുന്നത് ജനവഞ്ചന; സര്ക്കാരിനെ വിമര്ശിച്ച് ചെറിയാന് ഫിലിപ്പ്
by NEWS DESK 3by NEWS DESK 3തുടരെയുള്ള പ്രളയക്കെടുതികള് തടയുന്നതില് സര്ക്കാര് പരാജയപ്പെട്ടെന്ന വിമര്ശനവുമായി ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പ്. ഭരണാധികാരികള് ദുരന്ത നിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാംപില് കണ്ണീര് പൊഴിക്കുകയും…
-
Crime & CourtKeralaLOCALNewsPolicePoliticsThiruvananthapuram
മകളുടെ കുഞ്ഞിനെ ഒളിപ്പിച്ചു; മാതാപിതാക്കള്ക്കെതിരെ കേസ്; മുഖ്യമന്ത്രിക്കും സിപിഎം ഉന്നത നേതാക്കള്ക്കും വരെ പരാതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം പേരൂര്ക്കടയില് വീട്ടുകാരുടെ എതിര്പ്പു മറികടന്നു വിവാഹിതയായ യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ചതിനു മാതാപിതാക്കള്ക്കെതിരെ പൊലീസ് കേസ്. പേരൂര്ക്കട സ്വദേശി അനുപമയുടെ പിതാവും സിപിഎം ലോക്കല് കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ…
-
KeralaNewsPolitics
എംഎല്എമാര് കരാറുകാരെ കൂട്ടി വരേണ്ട; പറഞ്ഞതില് തെറ്റില്ല; നിലപാടില് ഉറച്ച് മന്ത്രി മുഹമ്മദ് റിയാസ്
by NEWS DESK 3by NEWS DESK 3എംഎല്എമാര് കരാറുകാരെ കൂട്ടി വരരുതെന്ന നിലപാടില് ഉറച്ച് മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതില് തെറ്റില്ല. കരാറുകാരും ഉദ്യോഗസ്ഥരും പല തട്ടിപ്പുകളും നടത്തുന്നുണ്ട്. സ്വന്തം മണ്ഡലത്തിലെ പ്രവര്ത്തിയില് തെറ്റുണ്ടെന്ന് പറഞ്ഞ് എംഎല്എയ്ക്ക്…
-
KeralaLOCALNewsPoliticsWayanad
കോണ്ഗ്രസുമായുള്ള 52 വര്ഷത്തെ ആത്മബന്ധം അവസാനിപ്പിക്കുന്നു; പിണറായി വിജയന് മികച്ച നേതാവ്, കോണ്ഗ്രസിനു ദിശാബോധം നഷ്ടപ്പെട്ടുവെന്ന് പി.വി. ബാലചന്ദ്രന്; സിപിഎമ്മില് ചേര്ന്നേക്കുമെന്നു സൂചന
by NEWS DESK 3by NEWS DESK 3കെപിസിസി നിര്വാഹക സമിതിയംഗവും വയനാട് ഡിസിസി മുന് പ്രസിഡന്റുമായ പി.വി. ബാലചന്ദ്രന് പാര്ട്ടി വിട്ടു. സിപിഎമ്മില് ചേര്ന്നേക്കുമെന്നാണു സൂചന. ബത്തേരി അര്ബന് ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളാണ്…
-
ErnakulamLOCAL
വെബിനാറും ഓണ്ലൈനില് കലാമത്സരങ്ങളും; കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി സിപിഎം മൂവാറ്റുപുഴ മുനിസിപ്പല് നോര്ത്ത് ലോക്കല് സമ്മേളനം
by NEWS DESK 3by NEWS DESK 32022 ഏപ്രില് മാസം കണ്ണൂരില് വച്ച് നടക്കുന്ന പാര്ട്ടി കോണ്ഗ്രസ്സിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള് പൂര്ത്തിയാക്കി സിപിഎം മുനിസിപ്പല് നോര്ത്ത് ലോക്കല് സമ്മേളനം ഒക്ടോബര് 9 ന് പി.എം. അലിയാരുകുഞ്ഞ്…
-
ErnakulamKeralaLOCALNewsPolitics
തോല്വി, സിപിഎമ്മില് കൂട്ട നടപടി: കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ പാര്ട്ടിയില് നിന്ന് പുറത്താക്കി; ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള് ഉള്പ്പെടെ 13 പേര്ക്കെതിരെ ശക്തമായ നടപടി, ഒരു വര്ഷത്തേക്ക് സസ്പെന്ഡ് ചെയ്തു
by NEWS DESK 3by NEWS DESK 3കൊച്ചി: പിറവം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്ത്തനം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബ്ബിനെ പാര്ട്ടിയില് നിന്ന്…
