സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ…
#cpim
-
-
KeralaNewsPolitics
പദവിയുടെ അന്തസ് കളഞ്ഞു, അരുതായ്മകള്‍ ആവര്‍ത്തിച്ച് ചെയ്യുന്നു; ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള്‍ ഗവര്‍ണര്‍ ആവര്‍ത്തിക്കുകയാണെന്ന് മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ഗവര്‍ണര്‍ കണ്ണൂര്‍…
-
KeralaNewsPolitics
ഗവര്‍ണര്‍ ബിജെപിയുടെ ചട്ടുകം, ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. ജനകീയ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയും മോദി സര്‍ക്കാരും ശ്രമിക്കുന്നു. ഗവര്‍ണര്‍ മോദി ഭരണത്തിന്റേയും ബിജെപിയുടെയും ചട്ടുകമായി മാറി.…
-
Crime & CourtKeralaLOCALNewsPalakkadPolicePolitics
പാലക്കാട്ടെ ഷാജഹാന് വധക്കേസ്; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളുള്പ്പെടെ രണ്ട് പേര് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മലമ്പുഴയിലെ സിപിഐഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര് പൊലീസ് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പ്രതികളെ സഹായിച്ചയാളുമാണ് പിടിയിലായിരിക്കുന്നത്. രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഒരാളെ…
-
KeralaNewsPolitics
ഷാജഹാനെ കൊന്നത് ആര്‍എസ്എസ്; വ്യാജ പ്രചരണം തിരിച്ചറിയണം, കൊല നടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചു വിടുന്നത് കൊടും ക്രൂരതയാണെന്ന് സിപിഐഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് മരുതറോഡില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് – ബിജെപി സംഘമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കൊലപാതകത്തിന്റെ പേരില്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസ് സംഘം…
-
KeralaNewsPolitics
പെരുമാറ്റം മെച്ചപ്പെടുത്തണം; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ യോഗം വിളിക്കാനൊരുങ്ങി സിപിഐഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് യോഗം വിളിക്കാനൊരുങ്ങി സിപിഐഎം. സംസ്ഥാന കമ്മിറ്റി യോഗത്തിലെ വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. പെരുമാറ്റം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശിക്കും. നേരത്തെയും…
-
KeralaNewsPolitics
ഓണ്‍ലൈനില്‍ സുഖം പിടിക്കേണ്ട!; സജീവമാകാനുണ്ട്, സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണമെന്ന് മന്ത്രിമാരോട് സിപിഐഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു കൂടി സജീവമാകാനുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലൂടെ സഞ്ചരിക്കണം. ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതില്‍…
-
KeralaNewsPolitics
സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രധാന ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ച് ദിവസം നീണ്ട് നില്ക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചര്‍ച്ചയാകുക. പി ജയരാജന്റെ കര്‍ക്കടക വാവ് ബലി…
-
KeralaNewsPolitics
പി ബിജുവിന്റെ പേരിലെ ഫണ്ടില്‍ ക്രമക്കേട്; ഡിവൈഎഫ്ഐയില്‍ വിവാദം, സിപിഐഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ക്ക് പരാതി കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഡിവൈഎഫ്ഐ ജില്ലാ…
-
KeralaLOCALNewsPoliticsThiruvananthapuram
ജനാധിപത്യത്തില്‍ പാലിക്കേണ്ട മര്യാദകള്‍ ബിജെപിയ്ക്ക് ബാധകമല്ല എന്ന ധാരണയാണ്; നടന്നത് ജനാധിപത്യത്തിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്തത്, എല്‍ഡിഎഫ് ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തതില്‍ മേയര്‍ ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെട്ടിട നമ്പര്‍ നല്‍കുന്നതിലെ ക്രമക്കേടില്‍ ആരോപണ വിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ അടിച്ചു തകര്‍ത്തതിനെ വിമര്‍ശിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്.…
