എംവി ഗോവിന്ദന് പാര്ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ പുതിയ മന്ത്രിയാരെന്ന ചര്ച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില് പുതിയ മന്ത്രിമാരുടെ കാര്യത്തില് തീരുമാനമുണ്ടാകും. ഒന്നാം…
#cpim
-
-
KeralaNewsPolitics
സില്വര് ലൈന്: ‘സാമൂഹികാഘാത പഠനം നിര്ത്തി’, ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും; പദ്ധതിയുടെ കാര്യത്തില് കേന്ദ്ര സര്ക്കാരിലെ വിവിധ വകുപ്പുകള് വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് സര്ക്കാര് ഹൈക്കോടതിയില്
by NEWS DESK 3by NEWS DESK 3സില്വര് ലൈനില് സാമൂഹികാഘാത പഠനം നിര്ത്തിയെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. പദ്ധതിക്ക് കേന്ദ്രം തത്വത്തില് അംഗീകാരം നല്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും. വിഷയത്തില് കേന്ദ്രം നിലപാട് വ്യക്തമാക്കണം.…
-
KeralaNewsPolitics
വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈയിലേക്ക് പോകും
by NEWS DESK 3by NEWS DESK 3സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും. ഉച്ചതിരിഞ്ഞ് വിമാന മാര്ഗമാണ് ചെന്നൈയിലേക്ക് തിരിക്കുക. അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്സ.…
-
KeralaNewsPolitics
സംസ്ഥാന മന്ത്രിസഭയില് അഴിച്ചുപണി; കെ.കെ ശൈലജയും എം.ബി രാജേഷും പരിഗണനയില്, നിലവിലെ മന്ത്രിമാരില് ചിലരുടെ വകുപ്പുകളില് മാറ്റം വരാനും സാധ്യത
by NEWS DESK 3by NEWS DESK 3സംസ്ഥാന മന്ത്രിസഭയില് അഴിച്ചുപണിയുണ്ടാകും. ഇക്കാര്യം സി.പി.എമ്മിന്റെ അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് ചര്ച്ച ചെയ്യും. മന്ത്രിസഭയില് അഴിച്ചുപണി നടത്താന് സംസ്ഥാന സമിതി അനുമതി നല്കി. പുതിയ മന്ത്രിമാരെ…
-
KeralaNewsPolitics
പരമാവധി എല്ലാവരെയും ചേര്ത്ത് നിര്ത്തി മുന്നോട്ട് പോകും: പ്രതികരിച്ച് എം.വി ഗോവിന്ദന്
by NEWS DESK 3by NEWS DESK 3സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് സ്വയംഭരണ എക്സൈസ് മന്ത്രിയും മുതിര്ന്ന നേതാവുമായ എം.വി ഗോവിന്ദന്. പാര്ട്ടി ഏല്പ്പിച്ച ചുമതലകള് നിറവേറ്റുകയാണെന്നും പരമാവധി…
-
KeralaNewsPolitics
എം.വി. ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറി; കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവി സ്ഥാനം ഒഴിഞ്ഞു
by NEWS DESK 3by NEWS DESK 3എം.വി. ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില് നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല് സെക്രട്ടറി സെക്രട്ടറി സീതാറാം…
-
Crime & CourtKeralaNewsPolicePolitics
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; വീടിന്റെ ജനല് ചില്ലുകള് തകര്ന്നു
by NEWS DESK 3by NEWS DESK 3സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറില് വീടിന്റെ ജനല് ചില്ലുകള് തകര്ന്നു. ഇന്നലെ പുലര്ച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി…
-
KeralaNewsPolitics
സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി, സമാധാനാന്തരീക്ഷം തകര്ക്കാനുള്ള നീക്കങ്ങള്ക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് പിണറായി വിജയന്
by NEWS DESK 3by NEWS DESK 3സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിച്ചു. പാര്ട്ടി ഓഫിസുകള്ക്കും പ്രവര്ത്തകര്ക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്ക്കാനുള്ള നീക്കങ്ങള്ക്കെതിരെ…
-
KeralaNewsPolitics
പദവിയുടെ അന്തസ് കളഞ്ഞു, അരുതായ്മകള് ആവര്ത്തിച്ച് ചെയ്യുന്നു; ഗവര്ണര്ക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം
by NEWS DESK 3by NEWS DESK 3സിപിഐക്ക് പിന്നാലെ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്ശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകള് ഗവര്ണര് ആവര്ത്തിക്കുകയാണെന്ന് മുഖപ്രസംഗത്തില് ആരോപിക്കുന്നു. ഗവര്ണര് കണ്ണൂര്…
-
KeralaNewsPolitics
ഗവര്ണര് ബിജെപിയുടെ ചട്ടുകം, ജനകീയ സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമിക്കുന്നു; രൂക്ഷ വിമര്ശനവുമായി കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്ശനവുമായി സിപിഐഎം. ജനകീയ സംസ്ഥാന സര്ക്കാരിനെ അട്ടിമറിക്കാന് ബിജെപിയും മോദി സര്ക്കാരും ശ്രമിക്കുന്നു. ഗവര്ണര് മോദി ഭരണത്തിന്റേയും ബിജെപിയുടെയും ചട്ടുകമായി മാറി.…
