തിരുവനന്തപുരം: വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍?ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് ഔദ്യോ?ഗിക ഗ്രൂപ്പിലെ വാട്സ്ആപ്പ് ചാറ്റുകള്‍…
complaint
-
-
ErnakulamKeralaNews
പായിപ്രയില്‍ അധികൃതരുടെ ഒത്താശ്ശയോടെ നാല്‍പ്പതേക്കറോളം വരുന്ന എള്ളുമല ഭൂമാഫിയ ഇടിച്ചുനിരത്തി. സംഭവത്തെകുറിച്ച് അറിയില്ലെന്ന വകുപ്പു മേധാവികളുടെ മറുപടി, മണ്ണിടിച്ചു തീരുംവരെ കുടപിടിച്ച് ജനപ്രതിനിതികളും രാഷ്ട്രീയ പാര്‍ട്ടികളും
by NEWS DESK 3by NEWS DESK 3നെല്സന് പനയ്ക്കല്‍ മൂവാറ്റുപുഴ: പായിപ്രയില്‍ അധികൃതരുടെ ഒത്താശ്ശയോടെ നാല്‍പ്പതേക്കറോളം വരുന്ന എള്ളുമല ഭൂമാഫിയ ഇടിച്ചുനിരത്തി. സംഭവത്തെകുറിച്ച് അറിയില്ലെന്ന വകുപ്പു മേധാവികളുടെ മറുപടി ഉദ്യോഗസ്ഥ ഭൂ മാഫിയ ബന്ധത്തിന് തെളിവാകുന്നു. കുന്നത്തുനാട്…
-
Crime & CourtKerala
കുറ്റാരോപിതരായ പോലീസുകാര്‍ അന്വേഷണം നടത്തുന്നു: വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ അന്വേഷണത്തിനായി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് ഹാജരാക്കുന്ന പ്രവണത റിപ്പോര്‍ട്ടുകളുടെ കൃത്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്നതായി കമ്മീഷന്…
-
Crime & CourtErnakulam
സ്വര്‍ണ്ണ കള്ളക്കടത്ത് വാര്‍ത്ത; എല്‍ദോ എബ്രഹാം എംഎല്‍എ ഡിജിപിക്ക് പരാതി നല്കി
സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ക്കും വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ എല്‍ദോ എബ്രഹാം എംഎല്‍എ ഡിജിപിക്ക് പരാതി നല്കി. അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തി , എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സന്തത സഹചാരിയാണെന്നും…
-
KeralaNiyamasabha
എഫ് സി ആർ എ ലംഘനം: മന്ത്രി ജലീലിനെതിരെ ബെന്നി ബഹനാൻ പ്രധാനമന്ത്രിക്ക് പരാതി നൽകി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഫോറിൻ കോൺട്രിബൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി.…
-
Crime & CourtThrissurWomen
പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന് അംഗം അഡ്വ ഷിജി ശിവജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. തൃശൂര്‍…
-
പറവൂര്‍: പുനര്‍ജനി പദ്ധതിയുടെ പേരില്‍ വി ഡി സതീശന് എംഎല്‍എ പണം സമാഹരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ പറവൂര്‍ മണ്ഡലം കമ്മിറ്റി. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്…
-
പോലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഇനിമുതല്‍ ഇ-മെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന…
-
ചെങ്ങന്നൂർ: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിക്കെതിരെ സമൂഹത്തിൽ സ്പർധയുണ്ടാക്കിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഐസിസി സെക്രട്ടറി പി…
-
ErnakulamKeralaMalayala CinemaRashtradeepam
പ്രധാനമന്ത്രിയെ വധിക്കണമെന്ന പരാമർശം: നടൻ ടിനി ടോമിനെതിരെ പരാതി നൽകി ബിജെപി നേതാവ്
by NEWS DESK 3by NEWS DESK 3ആലുവ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ നടന് ടിനി ടോം ആഹ്വാനം ചെയ്തതായി ആരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് ബിജെപി നേതാവിന്റെ പരാതി. പ്രധാനമന്ത്രിയെ വധിക്കണമെന്ന്…
