തിരുവനന്തപുരം : ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതിയില്‍ കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്മാന് എന്നിവരെ…
Chief Minister
-
-
KeralaPolitics
മുഖ്യമന്ത്രിക്ക് പകരം കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയോ? മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിമുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി കേരളം ഭരിക്കുന്ന ഞെട്ടിക്കുന്ന അവസ്ഥയുടെ ദുരന്തഫലങ്ങളാണ് നാട് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍…
-
Crime & CourtKeralaNiyamasabhaPolitics
വാളയാര്‍ കേസ്: ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കും മുഖ്യമന്ത്രി
വാളയാര്‍ കേസ് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മറുപടി ഇങ്ങനെ: പാലക്കാട് വാളയാര്‍…
-
ചണ്ഡിഗഢ്: ഹരിയാനയില്‍ മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ നിയമസഭാ കക്ഷി യോഗം നേതാവായി തെരഞ്ഞെടുത്തു. നാളെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. നേതാവായി ഖട്ടറിന്റെ പേര് അനില്‍…
-
ErnakulamHealthKerala
കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (എംഒഎസ് സി) മെഡിക്കല്‍ മിഷന് ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച (സെപ്തംബര്‍ 22) ഉച്ച കഴിഞ്ഞ്…
-
Crime & CourtKerala
മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കാം; ഇബ്രാഹിംകുഞ്ഞിനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുഖ്യമന്ത്രി. ഇന്നൊരാളുടെ കഥ പുറത്ത് വന്നിട്ടുണ്ട്,? അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി…
-
Malayala Cinema
ചലച്ചിത്ര നടന് സത്താറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചലച്ചിത്ര നടന് സത്താറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനായിരുന്നു സത്താര്‍. നാലു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് സജീവ സാന്നിധ്യമായിരുന്ന സത്താര്‍…
-
മുത്തൂറ്റിലെ തൊഴില്‍പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ടെന്നും തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ്…
-
KeralaPoliticsReligious
ശബരിമല നിലപാടില്‍ മാറ്റമില്ലന്നും കോടതി പറയുന്നത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രിംകോടതി വിധി നടപ്പാക്കണം എന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. കോടതി വിധിയില്‍ മാറ്റം വരുത്തുകയാണെങ്കില്‍…
-
Kerala
കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിമന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി…
