മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയ്നറെ വിമര്‍ശനം ഏറ്റുവാങ്ങിയ കെ എം ഷാജി എംഎല്‍എക്ക് പിന്തുണയുമായി മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത് .…
Chief Minister
-
-
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലുള്ള ആള്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം വന്നത്. ഇന്ന് 7 പേര്‍ക്ക് പരിശോധനാ ഫലം…
-
Be PositiveErnakulamHealthKeralaNational
മുഖ്യമന്ത്രിയുടെ ഇടപെടല്‍ തുണയായി; നവജാതശിശു ശസ്ത്രക്രിയക്കായി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക്
അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു. ജനിച്ച ഉടനെ സ്ഥിതി വഷളായ കുഞ്ഞിനെ വെന്റിലേറ്ററിന്റെയും മറ്റു…
-
HealthKerala
19 പേര് ഇന്ന് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 178 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 197 ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 3 പേര്‍ക്ക്
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച 19 പേര് കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും…
-
Be PositiveDistrict CollectorEducationErnakulamHealth
പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇർഫാൻ
എറണാകുളം: കോവിഡ് കാലത്ത് തന്നാലാകും വിധം നാടിനെ സഹായിച്ച് ഇർഫാൻ. തനിക്ക് ലഭിച്ച അഞ്ച് മാസത്തെ വികലാംഗ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് കൊച്ചു മിടുക്കൻ…
-
HealthKerala
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 19 പേര് രോഗമുക്തി നേടി, ഇതുവരെ 143 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…
-
HealthKerala
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 12 പേര് രോഗമുക്തി നേടി, 1,46,686 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍ 4 പേര് കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 3 പേര് കണ്ണൂര്‍ ജില്ലയിലുള്ളവരും ഓരോരുത്തര്…
-
ഗൾഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മലയാളികൾക്ക് സുരക്ഷിതമായ ക്വാറൻ്റയിൻ സംവിധാനം ഒരുക്കാൻ അതത് രാജ്യത്തെ ഇന്ത്യൻ എമ്പസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ഏഴ് പേര്‍ക്കും തൃശൂരിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 295…
-
Be PositiveKeralaNationalTravels
പേടിക്കേണ്ട മോളേ, പരിഹാരമുണ്ടാക്കാം’; അര്‍ധരാത്രിയില്‍ പെരുവഴിയിലാകുമെന്ന് ഭയന്ന ആ 13 പെണ്‍കുട്ടികളും അനുഭവിച്ചറിഞ്ഞു… ആ കരുതല്‍ സ്പര്‍ശം
മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത് വിളിച്ചു. മറുതലക്കല്‍നിന്ന് മുഖ്യമന്ത്രിയുടെ ശബ്ദം. വഴിയില്‍ ഒറ്റപ്പെട്ട് പോകുമോ എന്ന പേടിയില്‍ ആതിരയുടെ ശബ്ദം ഇടറിയിരുന്നു. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ എന്ന് മറുപടി സമയം…
