വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുകാരുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറും സി.ബി.ഐ…
CBI
-
-
Crime & CourtKerala
എസ്.എന്‍ കോളെജ് ഫണ്ടു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം എസ്.എന്‍ കോളെജ് സുവര്‍ണ ജൂബിലി ഫണ്ടു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന്…
-
KeralaPolitics
ചട്ടങ്ങള്‍ പാലിക്കാതെ അമേരിക്കന്‍ പൗരയെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിയമിച്ചതെങ്ങനെ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിഐ.ടി വകുപ്പിലെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം, സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനത്തോടെ നിയമാനുസൃതം ആവശ്യപ്പെടണം തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിലയിരുത്തും. കേസ് അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സിയായ സിബിഐയുടെ ഉദ്യോഗസ്ഥന്മാര് ഇന്നുരാവിലെ കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് ആസ്ഥാനത്തെത്തി കസ്റ്റംസ്…
-
തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണ കേസ് സി ബി ഐ ഏറ്റെടുക്കും. കേന്ദ്രമാണ് സിബിഐയ്ക്ക് കേസ് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയത്. സാതങ്കുളം കേസ് സി ബി ഐക്ക് കൈമാറണമെന്ന തമിഴ്നാട്…
-
Crime & CourtKerala
എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം
വെള്ളാപ്പള്ളിക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം. എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ്…
-
Crime & CourtKerala
സ്വാമി ഗംഗാശേനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് 16 അംഗ പ്രത്യേക സംഘം വിപുലീകരിച്ചു
സ്വാമി ഗംഗാശേനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിപുലീകരിച്ചു. അന്വേഷണത്തിന് 16 അംഗ സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിലവില്‍ നിയോഗിച്ചിരിക്കുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന്…
-
NationalRashtradeepam
മുസാഫര്‍പുര്‍ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് സിബിഐ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പുരില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന കേസില്‍ വമ്ബന്‍ ട്വിസ്റ്റ്. അഭയകേന്ദ്രത്തില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന മുപ്പത്തിയഞ്ച് പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കൊല ചെയ്യപ്പെട്ടതായി…
-
AccidentDeathKeralaRashtradeepam
ബാലഭാസ്കറുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്…
-
KeralaNationalPathanamthittaRashtradeepam
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് അമിത് ഷാ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഫാത്തിമയുടെ പിതാവ് ലത്തീഫുമായികൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന്…
