പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക തീരുമാനം പുറപ്പെടുവിച്ച് ഹൈക്കോടതി.കേസില്‍ കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഇനി കേസ് സിബിഐ അന്വേഷിക്കും. അന്വേഷണ സംഘത്തിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. വിശ്വാസ്യത ഇല്ലാത്ത…
CBI
-
-
NationalPolitics
പി ചിദംബരത്തിന് 12 രാജ്യങ്ങളില്‍ നിക്ഷേപം: പേപ്പര്‍ കമ്പനികള്‍ രൂപീകരിച്ച് വിദേശ നിക്ഷേപം; ചിദംബരം കുടുങ്ങി
ന്യൂഡല്‍ഹി: മൂന് കേന്ദ്രമന്ത്രി പി ചിദംബരം പ്രതിയായ ഐഎന്‍എക്സ് മീഡിയ അഴിമതികേസില്‍ ചിദംബരത്തിന്റെ വിദേശ നിക്ഷേപത്തിന്റെ തെളിവുകള്‍ കിട്ടിയതായി സാമ്പത്തിക രഹസ്യാനേഷണ വിഭാഗം. 12 രാജ്യങ്ങളിലെ നിക്ഷേത്തിന്റെ വിവരങ്ങള്‍ കിട്ടിയെന്ന്…
-
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യമില്ല. സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തെ നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഒന്നര മണിക്കൂര്‍…
-
NationalPolitics
ഐ.എന്‍.എക്സ് മീഡിയ കേസ്; സി.ബി.ഐ കോടതിയില്‍ വാദം പൂര്‍ത്തിയായി, വിധി അല്പസമയത്തിനകം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ സി.ബി.ഐ കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ…
-
National
പ്രണോയ് റോയ്ക്കും ഭാര്യയ്ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: എന്‍ഡിടിവി സ്ഥാപകന്‍ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ വിദേശ നിക്ഷേപ ചട്ടലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. സി ഇ ഒ വിക്രമാദിത്യ ചന്ദ്രക്കെതിരെയും കേസ് രജിസ്റ്റര്‍…
-
ദില്ലി: മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം…
-
Kerala
നടിയെ അക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ ഇതേ ആവശ്യം സിംഗിള്‍…
-
ദില്ലി: പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ ചേർന്ന സെലക്ഷൻ സമിതി യോഗത്തിൽ തീരുമാനമായില്ല. രണ്ട് മണിക്കൂറാണ് സെലക്ഷന് സമിതി യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സമിതി…
-
ദില്ലി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സിബിഐയിൽ കൂട്ടസ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് ഇടക്കാല ഡയറക്ടറായ എം നാഗേശ്വരറാവു സ്ഥലംമാറ്റിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പുതിയ…
