ബിഷപ്പ് ഡോ. എബ്രാഹാം മാര്‍ യൂലിയോസ് സ്ഥാനമൊഴിയുന്നു. ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് ബുധനാഴ്ച ചുമതലയേക്കും

മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. എബ്രഹാം മാര്‍ യൂലിയോസ് ജൂണ്‍ 12-ാം തീയതി രൂപതാദ്ധ്യക്ഷന്റെ സ്ഥാനമൊഴിയുന്നു. രൂപതയുടെ ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസിന്റെ സ്ഥാനാരോഹണ ചടങ്ങും അന്ന് നടക്കും. രൂപതയുടെ ഇപ്പോഴത്തെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു നിയുക്ത…

Read More