സംസ്ഥാന സർക്കാർ പ്രതിനിധി ഗവർണറുടെ യാത്ര അയക്കാൻ പോകാത്തത് ലജ്ജാകരമെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിന്റെ ആഥിത്യ മര്യാദയ്ക്ക് വിരുദ്ധമാണ്. ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചത് ഭരണഘടന…
Arif Mohammed Khan
-
-
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതിയ ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കണമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ഗവര്‍ണര്‍ സംഘപരിവാര്‍ ആശയം നടപ്പാക്കുക…
-
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ്എഫ്ഐക്കെതിരെ ആവർത്തിച്ച് വിമർശനം ഉന്നയിച്ചിരുന്നു. എസ്എഫ്ഐ അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചതിൽ സന്തോഷമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം എസ്എഫ്ഐയ്ക്കുണ്ട്.…
-
KeralaPolitics
വി സി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതോടെ ഗവർണരും സർക്കാരും തമ്മിലെ പോര് മുറുകുന്നു
വി സി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതോടെ ഗവർണരും സർക്കാരും തമ്മിലെ പോര് മുറുകുന്നു. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍…
-
കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് പുതിയ നടപടി.ഹർജികരുടെ…
-
KeralaNationalNewsPolice
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം, രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഒരു സ്കോര്‍പിയോ കാറാണ്…
-
EducationKeralaNews
ഗവര്‍ണ്ണര്‍ ഇടപെട്ടു; പാസ്സ് വേര്‍ഡ് ചോര്‍ത്തി വ്യാജമായി മാര്‍ക്ക് നല്കിയ 37 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കും, അറുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നീക്കം ചെയ്യാനും കേരള സര്‍വ്വകലാശാല തീരുമാനം
തിരുവനതപുരം : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍, കേരളാ സര്‍വ്വകലാശാല 37 പേരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കും. അറുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നീക്കം ചെയ്യാനും തീരുമാനം. മൂന്നുവര്‍ഷം മുമ്പത്തെ…
-
Rashtradeepam
ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങളും ഇലക്ട്രോണിക് വീല്‍ചെയറുകളുമായി ജില്ലാ പഞ്ചായത്ത്, വിതരണോദ്ഘാടനം വെള്ളിയാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: രാജഹംസം, ചലനം പദ്ധതിയില്‍ നിര്‍ദ്ധനര്‍ക്കായി ജില്ലാ പഞ്ചായത്ത് നല്കുന്ന വാഹനങ്ങളുടെ വിതരണോദ്ഘാടനം 5ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന് എം പി അധ്യക്ഷത…
-
EducationKeralaNewsPolitics
സ്ത്രീധനം ഇല്ലാതാക്കാനുള്ള ബോധവത്കരണം വിദ്യാര്‍ത്ഥികള്‍ക്ക് നൽകണം; അഡ്മിഷന് സമയത്തുതന്നെ പ്രതിജ്ഞ എടുപ്പിക്കണമെന്നും ഗവർണ്ണർ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്ത്രീധനം പൂര്‍ണമായും ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം ആവശ്യമാണെന്നും സര്‍വകലാശാലകളില്‍ പ്രവേശനം നേടുമ്പോൾ തന്നെ അതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു…
-
KeralaNewsPoliticsWomen
സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണം; കേരളത്തിൽ സാമൂഹിക ബോധം ഇല്ലന്നും സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മൂല്യങ്ങള്‍ നശിക്കുകയാണ്. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ പ്രശ്നം. സ്ത്രീധനത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.…
- 1
- 2
