കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കഴിഞ്ഞ മേയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. മുന്നൂറോളം…
#Actress Attack Case
-
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാവും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയില് നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവന് ഇന്ന് കോടതിയില്‍ ഹാജരാവും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാവുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍…
-
CinemaCourtErnakulamKeralaNewsPoliceWomen
നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും; മൊഴി നിര്‍ണായകം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍…
-
CourtCrime & Court
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പ്രതിസന്ധിയില്‍; സമയ പരിധി ഓഗസ്റ്റ് ആദ്യവാരം അവസാനിക്കും, കൂടുതല്‍ സമയം ആവശ്യപ്പെടരുതെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസ് വിചാരണ കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയില്‍. സുപ്രിംകോടതി അനുവദിച്ച സമയ പരിധി ഓഗസ്റ്റ് ആദ്യവാരം അവസാനിക്കും. കൂടുതല്‍ സമയം ആവശ്യപ്പെടരുതെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വ്യാപനമാണ്…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും; മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തി, സാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ്…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും; ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ അടുത്ത മാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സുപ്രിംകോടതിയും കോടതിമാറ്റ…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും; പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിര്‍ദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും.…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദം; ജീവന് ഭീഷണിയുണ്ടെന്ന് സാക്ഷി ജിന്സന്; സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷവും വാഗ്ദാനം ചെയ്തു, ഫോണ്‍ സംഭാഷണം ഉള്‍പ്പടെ തെളിവുകള്‍ പൊലീസിന് കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമെന്ന് മറ്റൊരു സാക്ഷി. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്കാന് ആവശ്യപ്പെട്ടെന്ന് തൃശൂര്‍ സ്വദേശി ജിന്സണ്പറഞ്ഞു. കൊല്ലം സ്വദേശി നാസറാണ് സമ്മര്‍ദം ചെലുത്തിയതെന്ന് ജിന്സണ്…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ്കുമാര് എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റില്‍. പുലര്‍ച്ചെ പത്തനാപുരത്ത് നിന്നായിരുന്നു അറസ്റ്റ്. പ്രദീപിനെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുന്‍കൂര്‍…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു; കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന് പറഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നടിയെ ആക്രമിച്ച കേസില്‍…
