ന്യൂഡൽഹി: ക്രിസ്മസ്-പുതുവത്സര സീസണോടനുബന്ധിച്ച് 38 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. പുതിയ സർവീസുകൾ അനുവദിച്ചതിന് റെയിൽവേ മന്ത്രിയെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.
നിസാമുദ്ദീൻ – തിരുവനന്തപുരം, ബംഗളൂരു – തിരുവനന്തപുരം, ഹുബ്ലി -തിരുവനന്തപുരം, കൊല്ലം -ബെംഗളൂരു, എറണാകുളം – വഡോദര എന്നിവയാണ് കേരളത്തിലേക്കുള്ള സർവീസുകൾ.


