കൊച്ചി: അഭിമന്യു കൊലക്കേസിലെ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നും അപ്രത്യക്ഷമായ കുറ്റപത്രം അടക്കമുള്ള രേഖകള്‍ പുനഃസൃഷ്ടിക്കാനുള്ള നടപടികള്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി.
#abhimanyu
-
-
AlappuzhaCrime & CourtKeralaLOCALNewsPolice
പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നത്; കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്.എസ്.എസ് വേട്ട അവസാനിപ്പിക്കമണമെന്ന് ബാല സംഘം സംസ്ഥാന പ്രസിഡന്റ് ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്. ആര്യ രാജേന്ദ്രന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ…
-
AlappuzhaCrime & CourtKeralaLOCALNewsPolice
വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയം; ആര്‍എസ്എസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍എസ്എസിന്റെ നരനായാട്ടില്‍ ശക്തമായി പ്രതിഷേധിച്ച് എസ്എഫ്ഐ സംസഥാന കമ്മിറ്റി. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ഇറങ്ങിയവരാണ് സംഘപരിവാര്‍ ഗുണ്ടകളെന്നും…
-
AlappuzhaCrime & CourtLOCALPolice
അഭിമന്യൂവിന് രാഷ്ട്രീയമില്ല; എന്താണ് സംഭവിച്ചതെന്ന് അറിയില്ല, അഭിമന്യു ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്ന് പിതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളത്ത് കുത്തേറ്റ് മരിച്ച അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളി കുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. അഭിമന്യുവിന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ…
-
AlappuzhaCrime & CourtLOCALPolice
വള്ളികുന്നത്ത് 15 വയസുകാരന് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേര് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം വള്ളികുന്നത് 15 വയസ്സുകാരന് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ…
-
കായംകുളം വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു. പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ടന്നൊണ് വിവരം.…
-
Kerala
അഭിമന്യുവിന്റെ സ്മാരകം; അനാച്ഛാദനം തടയണമെന്ന ആവശ്യം തള്ളി കോടതി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മഹാരാജാസ് കോളേജിൽ നിര്‍മ്മിച്ച അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയാതെ ഹൈക്കോടതി. സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെ…
-
IdukkiKerala
അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണം പൂര്‍ത്തിയായി; താക്കോല്‍ദാനം 14ന് മുഖ്യമന്ത്രി നിര്‍വഹിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിമഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന് താക്കോല്‍ദാനം നിര്‍വഹിക്കും. പെയിന്റിംഗും പ്ലംബിംഗും ടൈലിടീലും പൂര്‍ത്തിയായ…
