പെരുമ്പാവൂര്‍: പ്രസ്സ് ക്ലബ് ഭാരവാഹികളായി മാതൃഭൂമി ലേഖകന്‍ പി. രമേശ് (പ്രസിഡന്റ്), ടെന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ജോണ്‍ കാലടി (വൈ. പ്രസി.), ദേശാഭിമാനി ലേഖകന്‍ കെ.ഇ. നൗഷാദ് (സെക്രട്ടറി), സുപ്രഭാതം ലേഖകന്‍ ജബ്ബാര്‍ വാത്തേലി (ജോ. സെക്രട്ടറി), മംഗളം ലേഖകന്‍ റഷീദ് മല്ലശ്ശേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

