മൂവാറ്റുപുഴ: ആട്ടായം, നിരപ്പിൽ, കുട്ടത്തിക്കുടിയിൽ പരേതനായ മുഹമ്മദിന്റെ മകൻ ഐ.എൻ. റ്റി.യു.സി നേതാവ് കെ.എം.ഷാജി (54) നിര്യാതനായി. (ഇപ്പോൾ താമസം കര കുന്നം തച്ചോത്തുംപടിയിൽ ) ഖബറടക്കം വൈകിട്ട് 4ന് മൂവാറ്റുപുഴ സെൻട്രൽ ജമാ മസ്ജിദിൽ നടക്കും. ഉറവക്കുഴി , കാനത്തിൽ സുഹറയാണ് ഭാര്യ. മക്കൾ: സനൽ, സനില, സഫല മരുമക്കൾ: മാഹിൻ, ഹർഷാദ്, ഫർസീന
Call.Karim:9446419025


