
മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം എം.പി. ഞാറാഴ്ച വൈകിട്ട് ആറിന് മാറാടി മണ്ണത്തൂര്‍ കവലയില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കും.
