ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയുടെ മുന്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഘ്യാന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ബിജെപിയില്‍നിന്ന് രാജിവച്ചത്. ബിജെപി ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ദരരാജയുടെ കടുത്ത വിമര്‍ശകരായിരുന്നു ഇരുവരും.


