ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. കെഎസയു മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ അന്‍ഷിഫിനാണ് വെട്ടേറ്റത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ അന്‍ഷിഫിന്റെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അന്‍ഷിഫ്.
