കോഴിക്കോട്: നഴ്സിങ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്കി കൂട്ട ബലാത്സംഗത്തിനിരയാക്കി. എറണാകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടു പേര് ബലമായി മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

