1. Home
  2. #Kozhikode

Tag: #Kozhikode

കേരളത്തില്‍ മൂന്നാമത്തെ കോവിഡ് മരണം; കോഴിക്കോട് 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കേരളത്തില്‍ മൂന്നാമത്തെ കോവിഡ് മരണം; കോഴിക്കോട് 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററിലാക്കിയിരുന്നു. കുട്ടിക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

Read More
മലയാളി വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

മലയാളി വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ചെമ്പനോട് സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ഖത്തറില്‍ ഡോക്ടറായ പ്രകാശ് ആണ്. വീട്ടിലേക്ക് ഫോണ്‍ വിളി വന്നപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. ഡോ.പ്രകാശും ഭാര്യയും ഖത്തര്‍ രാജാവിന്റെ ചികിത്സാ…

Read More
കോഴിക്കോട് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടലില്‍ കുളിക്കാനിറങ്ങിയ കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ ശനിയാഴ്ച കാണാതാകുകയാരുന്നു.

Read More
കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം : ഒരാൾ അറസ്റ്റിൽ

കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം : ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: മദ്യവില്‍പ്പന ശാലകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം സജീവമായി.ഇതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്. പരിശോധനയില്‍ കാക്കൂര്‍ മാണിക്യം കണ്ടി സത്യന്‍ (62)ന്റെ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷും, ആറ് ലിറ്റര്‍ നാടന്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. കാക്കൂര്‍…

Read More
വിലക്ക് ലംഘിച്ച്‌ പ്രാര്‍ഥന:  20 പേര്‍ക്കെതിരേ കേസ്

വിലക്ക് ലംഘിച്ച്‌ പ്രാര്‍ഥന: 20 പേര്‍ക്കെതിരേ കേസ്

കോഴിക്കോട്: സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച്‌ പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിന് 20 ആളുകളുടെ പേരില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. പുതിയകടവ് നൂരിഷ പള്ളിയിലെ പ്രാര്‍ഥനയ്ക്ക് നേതൃത്വം കൊടുത്ത അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലാണ് കേസ്. ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. പോലീസിനെ കണ്ട് ജനല്‍വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ട അഞ്ച് ആളുകള്‍…

Read More
കോ​ഴി​ക്കോ​ട് ഒ​രാ​ള്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട് ഒ​രാ​ള്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ള്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് വി​വ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ ജി​ല്ല​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

Read More
കൊറോണ: എല്ലാ മതചടങ്ങുകളും  കോഴിക്കോട് രൂപത നിര്‍ത്തിവെച്ചു

കൊറോണ: എല്ലാ മതചടങ്ങുകളും കോഴിക്കോട് രൂപത നിര്‍ത്തിവെച്ചു

കോഴിക്കോട്: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെക്കാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച മുതല്‍ മാര്‍ച്ച്‌ 31 വരെയാണ് ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നത്. ഞായറാഴ്ചത്തെ ദിവ്യബലിയും ഉണ്ടാവില്ല. അതേസമയം കൂട്ടം കൂടാതെ…

Read More
കോഴി കിലോയ്ക്ക് 28 രൂപ;  വാങ്ങാനാളില്ല

കോഴി കിലോയ്ക്ക് 28 രൂപ; വാങ്ങാനാളില്ല

കോഴിക്കോട്: പക്ഷിപ്പനി, കോവിഡ് ഭീതിയില്‍ കോഴി വില്‍പ്പനയും വിലയും കുറഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയില്‍. ഫാമുകളില്‍ ഒരു കിലോ കോഴിയുടെ വില 85 രൂപയില്‍ 28 ആയി ഇടിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് വില്‍പ്പനയില്‍ വന്‍ ഇടിവ് ഉണ്ടായതായി കര്‍ഷകര്‍ പറയുന്നു. കോവിഡിന്റെ തുടക്കം മുതലേ ജില്ലയില്‍ നിന്നുള്ള കോഴി…

Read More
കോഴിക്കോട് ജില്ലയ്ക്ക് നൽകിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

കോഴിക്കോട് ജില്ലയ്ക്ക് നൽകിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

കോഴിക്കോട്: ജില്ലയിൽ നൽകിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. കോഴിക്കോട് സാധാരണ നിലയെക്കാൾ 4.5 ഡിഗ്രിവരെ താപനില കൂടുമെന്ന മുന്നറിയിപ്പാണ് പിൻവലിച്ചത്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ താപനില 2 മുതൽ 3…

Read More
കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കൊറോണ വൈറസും പക്ഷിപ്പനിയും സംസ്ഥാനത്തിനെ ഭീതിയിലാക്കിയതിന് പുറമെ, ഇപ്പോള്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉഷണതംരംഗത്തിന് സാധ്യതയെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 2016ന് ശേഷം കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമാണ്. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും…

Read More
error: Content is protected !!