ശ്രീനഗര്‍: ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജമ്മു കാഷ്മീലെ ശ്രീനഗറിലലെ ലാല്‍ ചൗക്കില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ പതിനൊന്നു പേര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ഏഴു പേര് പോലീസുകാരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമാരും ഉള്‍പ്പെടുന്നു. ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനു മുന്‍പ് ഭീകരര്‍ വീണ്ടും ഗ്രനേഡ് എറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു.
Jammu and Kashmir: A grenade attack on CRPF party has occurred near Palladium lane at Lal Chowk, Srinagar. The area has been cordoned off. More details awaited. (Visuals deferred by unspecified time) pic.twitter.com/NNFC0FtT6n
— ANI (@ANI) February 10, 2019

