ശ്രീനഗര്‍: ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് അതിര്‍ത്തിയിലെ സ്കൂളുകള്‍ പൂട്ടി. ജമ്മു കശ്മിരിലെ രജൗറി ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. അതേസമയം സ്കൂളുകളില്‍ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.…
Tag:
#kashmir#attack
-
-
ശ്രീനഗര്‍: ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ജമ്മു കാഷ്മീലെ ശ്രീനഗറിലലെ ലാല്‍ ചൗക്കില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ പതിനൊന്നു പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴു പേര് പോലീസുകാരും സിആര്‍പിഎഫ്…
-
ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ക്കു പരിക്കേറ്റു. റെഷിപ്പൊര സ്വദേശി താരിഖ് അഹമ്മദ് വാണിക്കാണ് വെടിയേറ്റത്. ഇയാളെ ആശുപതത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടായതിനെ…