മൂവാറ്റുപുഴ:നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നവകേരള സദസ് നടത്തും. സദസിന്റെ നടത്തിപ്പിനായി രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സാമൂദായിക, കായിക മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരണ യോഗം ബുധനാഴ്ച്ച(ഒക്ടോബര്‍ 18) ഉച്ചകഴിഞ്ഞ് 3.30 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

