കൊച്ചി: തൃപ്പൂണിത്തുറ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ കേസെടുത്ത് പോലീസ്. പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം കരയോഗത്തിലെയും അമ്പല
കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് തൃപ്പൂണിത്തുറ പോലീസ് കേസെടുത്തത്.