1. Home
  2. kochi

Tag: kochi

വരാപ്പുഴ കസ്റ്റഡിമരണം: എസ് ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

വരാപ്പുഴ കസ്റ്റഡിമരണം: എസ് ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിന്‍റെ കുറ്റപത്രം ക്രൈംബ്രാ‌ഞ്ച് നാളെ സമർപ്പിക്കും. എസ് ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആരോപണവിധേയനായ ഡിഐജി എ വി ജോർജ് കേസിൽ സാക്ഷിയാണ്. വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ. ആളുമാറി ശ്രീജിത്തിനെ കസ്റ്റ‍ഡിയിലെടുത്തപ്പോൾ ആർ ടി എഫ് ഉദ്യോഗസ്ഥർ…

Read More
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എമർജൻസി പ്ലാൻ തയ്യാറാക്കാൻ തീരുമാനം

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എമർജൻസി പ്ലാൻ തയ്യാറാക്കാൻ തീരുമാനം

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി എമർജൻസി പ്ലാൻ തയ്യാറാക്കാൻ തീരുമാനം. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിനാണ് ഇത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹിചര്യമില്ലെന്ന് സാങ്കേതിക സമിതി അംഗമായ ഡെപ്യൂട്ടി ചീഫ് എക്സ്പ്ലോസിവ് കൺട്രോളർ ഡോ. ആർ.വേണുഗോപാൽ പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച അംഗീകൃത സ്ഫോടക വസ്തുക്കൾ മാത്രമേ പൊളിക്കൽ ചുമതലയുള്ള…

Read More
കൊച്ചിയിൽ ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി വാതകം ചോര്‍ന്നു

കൊച്ചിയിൽ ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി വാതകം ചോര്‍ന്നു

കൊച്ചി: മെട്രോയുടെ പൈലിംഗ് ജോലിക്കിടെ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടി. തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിലാണ് അപകടം ഉണ്ടായത്. കൊച്ചി മെട്രോയുടെ പൈലിംഗ് ജോലിക്കിടെയാണ് പൈപ്പ് പൊട്ടിയത്. വാതക ചോർച്ച അടക്കാനായെന്ന് അധികൃതർ അറിയിച്ചു. Share on: WhatsApp

Read More
ചേട്ടന്മാര്‍ വിളിക്കും, മൊബൈലിലെ ചിത്രങ്ങള്‍ കാണിച്ച്‌ ഇങ്ങനെ ചെയ്യാന്‍ പറയും : കൊച്ചിയിലെ സ്‌കൂളില്‍ കൗണ്‍സിലിംഗിനെത്തിയവരോട് ആറാം ക്ലാസുകാരി പറഞ്ഞത്

ചേട്ടന്മാര്‍ വിളിക്കും, മൊബൈലിലെ ചിത്രങ്ങള്‍ കാണിച്ച്‌ ഇങ്ങനെ ചെയ്യാന്‍ പറയും : കൊച്ചിയിലെ സ്‌കൂളില്‍ കൗണ്‍സിലിംഗിനെത്തിയവരോട് ആറാം ക്ലാസുകാരി പറഞ്ഞത്

കൊച്ചി: സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ചെറിയ ക്ലാസുകളിലെ കുട്ടികളോട് നടത്തുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂള്‍ കൗണ്‍സിലിംഗിലാണ് ഇത്തരം സംഭവങ്ങള്‍ പുറത്തെത്തുന്നത്. പഠനത്തിലും കളികളിലും പിന്നാക്കംപോയ കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍പോലും അറിയുന്നത്‌. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം…

Read More
കൊച്ചിയിലെ എടിഎം തട്ടിപ്പ് റോബിൻ ഹുഡ് മോഡൽ

കൊച്ചിയിലെ എടിഎം തട്ടിപ്പ് റോബിൻ ഹുഡ് മോഡൽ

കൊച്ചി: റോബിൻ ഹുഡ് മോഡൽ എ ടി എം തട്ടിപ്പ്. വർഷങ്ങൾക്കുമുന്‍പ് മലയാളത്തിലിറങ്ങിയ റോബിൻ ഹുഡ് സിനിമയിലെ എ ടി എം തട്ടിപ്പിന് സമാനമാണ് കൊച്ചിയിലെ കവർച്ചയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. പ്രതിയെന്നു കരുതുന്നയാളുടെ ചില ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. വ്യാജ എ ടി എം കാർഡുണ്ടാക്കി പലരിൽ നിന്നായി…

Read More
പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് യുവാവ് മരിച്ച സംഭവം: യുവാവ് വീണത് പട്ടിയെ കണ്ട് പേടിച്ചിട്ടല്ല

പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് യുവാവ് മരിച്ച സംഭവം: യുവാവ് വീണത് പട്ടിയെ കണ്ട് പേടിച്ചിട്ടല്ല

എറണാകുളം: പെരുമ്പാവൂരില്‍ പാറമടയില്‍ വീണ് 18 വയസുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സുഹൃത്തുക്കള്‍ ശബ്ദമുണ്ടാക്കി പേടിപ്പിച്ചപ്പോഴാണ് പാറമടയില്‍ വീണതെന്ന് തെളിഞ്ഞു. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ തങ്കളം സ്വദേശി നൗഫലാണ് വീടിന് സമീപമുള്ള പെട്ടമലയിലെ പാറമടയില്‍ വീണ് മരിച്ചത്. നൗഫലിന്‍റെ സുഹൃത്തുക്കളായ അയിരൂർ പാടം സ്വദേശികളായ…

Read More
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: മധ്യവയസ്‌കന്‍ പിടിയില്‍

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: മധ്യവയസ്‌കന്‍ പിടിയില്‍

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കനെ കാലടി പൊലീസ് പിടികൂടി. അങ്കമാലി മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ അലക്‌സാണ്ടര്‍ (61) ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്‌കൂളിലെ ജീവനക്കാരനാണ് ഇയാള്‍. വിദ്യാര്‍ത്ഥിനി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളില്‍ വിവരം അറിയിച്ചു. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.…

Read More
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. ഇടനിലക്കാരനായ കൊച്ചി സ്വദേശി അറസ്റ്റില്‍. എയർ കസ്റ്റംസ് ഇൻറലിജൻസാണ് സ്വർണം പിടികൂടിയത്. ഒന്നരക്കിലോ സ്വർണബിസ്കറ്റുകളും ഒരു കിലോ സ്വർണ മിശ്രിതവുമാണ് കണ്ടെടുത്തത്. ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ സീറ്റ്‌ പോക്കറ്റിൽ നിന്നാണ് ഒന്നരകിലോ സ്വർണ ബിസ്‌ക്കറ്…

Read More
പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ

പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ

കൊച്ചി: പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ പരാതി നൽകിയതോടെ മരട് ഫ്ലാറ്റ് പൊളിക്കലിൽ പുതിയ പ്രതിസന്ധി. ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പൊളിക്കൽ ചുമതലയുള്ള കമ്പനികൾ നിലപാടെടുത്തു. പരാതികൾ പരിശോധിക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും.…

Read More
കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണത്തിലെ പാളിച്ചകൾക്കാണ് പിഴ ചുമത്തിയത്. 2016 ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി. ഖര മാലിന്യ സംസ്കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ…

Read More
error: Content is protected !!