മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പനച്ചിക്കല്‍ പരേതനായ മമ്മുവിന്റെ ഭാര്യ നഫീസ (86) നിര്യാതയായി. ഖബറടക്കം നടത്തി. മക്കള്‍:- ജലാലുദ്ദീന്‍, അബ്ദുള്‍ അസീസ്.പരേതരായ നബീസ താജുദ്ദീന്, ആത്തിഖ. മരുമക്കള്‍:- സുഹറ, റഹ്മത്ത്, സൗദ, പരേതരായ പരീത്, അബ്ദുള്‍ ഖാദര്‍
