മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറയില്‍ പള്ളിത്താഴത്ത് (കാട്ടുകുടി) പൗലോസ് (64) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) വൈകിട്ട് നാലിന് മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍. ഭാര്യ മോളി മുളവൂര്‍ പള്ളിച്ചാംകുടിയില്‍ കുടുംബാഗം. മക്കള്‍ എല്‍ദോസ് (ദുബൈ) എല്‍ബി (ദുബൈ) എബി. മരുമക്കള്‍ ബെന്നി (ദുബൈ) സുനു എബി.

