മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കല്ലൂര്‍ക്കാട് പഞ്ചായത്ത് കണ്വന്ഷന് നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജി ആത്ര ശേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്‍ മുഖ്യ പ്രഭാക്ഷണം നടത്തി.
കണ്‍വന്‍ഷനുകളില്‍ വന്‍ പങ്കാളിത്തമാണ് ഉണ്ടായത്. തികഞ്ഞ വിജയ പ്രതീക്ഷയയിലെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. എ. മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍, ഉല്ലാസ് തോമസ്, റാണി കുട്ടി ജോര്‍ജ്ജ്, ജോര്‍ജ് ഫ്രാന്‍സീസ്, ജോളിനെട്ടുങ്കല്ലേല്, എയു വര്‍ക്കി, ബീജാന്സ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പോത്താനിക്കാട് കണ്വന്ഷന്:
മാത്യു കുഴല്നാടന് പോത്താനിക്കാട് കണ്വെന്ഷന് നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ.എം. സലിം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്‍ നാടന്‍ മുഖ്യ പ്രഭാഷണം നടത്തി.

യു.ഡി.എഫ്. മണ്ഡലം പ്രസിഡന്റ് എന്‍.എം. ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡി.കെ.റ്റി.എഫ്. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളികുന്നേല്‍, കോതമംഗലം ബ്ലോക്ക് ഭാരവാഹികളായ ജോസ് മേലേത്ത്, അനില്‍ എബ്രഹാം, സജി കെ. വര്‍ഗീസ്, ഐ.എന്‍.റ്റി.യു.സി. മണ്ഡലം പ്രസിഡന്റ്, സന്തോഷ് റ്റി. ഐസക്ക്, ഷാജി സി. ജോണ്‍, പി.ആര്. രജീവ്, നിസാര്‍ പാലയ്ക്കല്‍, പി.എ.എം. ബഷീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍ സാല് ഐപ്പ്, ലോറന്‍സ് എബ്രഹാം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാളകം പഞ്ചായത്ത് കണ്വന്ഷന്:
യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്നാടന് വാളകത്ത് നടത്തിയ കണ്വന്ഷന് കെപിസിസി ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഒ.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്‍ മുഖ്യ പ്രഭാക്ഷണം നടത്തി.
കെപിസിസി ഭാരവാഹികളായ തോമസ് രാജന്, കെ.എം സലീം, കെപിസിസി അംഗം എ. മുഹമ്മദ് ബഷീര്‍, യുഡിഎഫ് നേതാക്കളായ
കെഎം പരീത്, ഉല്ലാസ് തോമസ്, പിപി എല്‍ദോസ്, പഞ്ചായത്ത് പ്രസിഡന്റ് ജോളി മോന് ചൂണ്ടയില്‍, കെഎം മാത്തുകുട്ടി, സാറാമ്മ ജോണ്‍, വിവി ജോസ്, എ.സി. എല്‍ദോസ് രജിത സുധാകരന്, ബിനോ കെ. ചെറിയാന്, കെപി. ഏബ്രഹാം, ജെറിന് ജേക്കബ് പോള്‍, ജിജോ പാപ്പാലി, എവിന്‍ എല്‍ ദോസ്, എബി പൊങ്ങണം എന്നിവര്‍ സംസാരിച്ചു.


