മൂവാറ്റുപുഴ: ബാലസംഘം മൂവാറ്റുപുഴ ഏരിയ സമ്മേളനം ചേര്‍ന്നു. ബാലസംഘം ജില്ല പ്രസിഡന്റ് ബി അനുജഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അദ്വൈത ദിലീപ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി പി ബാലഭാസ്ക്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം എം എം അനന്തന് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സിപിഐഎം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ടി എന്‍ മോഹനന്, ബാലസംഘം ഏരിയാ കണ്‍വീനര്‍ കെകെ ചന്ദ്രന്, ജോയിന്റ് കണ്‍വീനര്‍ വിജയ് കെ ബേബി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അദ്വൈത ദിലീപ് (പ്രസിഡന്റ്).തീര്‍ത്ഥ സമാഗത, അര്‍ച്ചന പ്രസാദ്, അഭിവനവ് അജി, (വൈസ് പ്രസിഡന്റുമാര്‍) പി ബാലഭാസ്കര്‍
(സെക്രട്ടറി), കാശ്മീര ലാലു, ഫാത്തിമ അഫാരിന്, അബ്രോണ്‍ സജി (ജോയിന്റ് സെക്രട്ടറിമാര്‍) കെ കെ ചന്ദ്രന് (കണ്‍വീനര്‍), വിജയ് കെ ബേബി, സ്മിത ദിലീപ്, ഷിനോബി ശ്രീധരന്, നിസ അഷറഫ്, അനീഷ് ചന്ദ്രന് പി എ മോഹനന് (കോഓര്‍ഡിനേറ്റര്‍).


