മൂവാറ്റുപുഴ: യുഡിഎഫ് മൂവാറ്റുപുഴ മണ്ഡലം ചെയര്മാന് കബീര്‍ പൂക്കടശേരിയുടെ മാതാവ് കാവുങ്കര പൂക്കടശേരിയില് പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഫാത്തുമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. തങ്കളം പുതിയാതൊട്ടിയില് കുടുംബാംഗമാണ് പരേത.
മറ്റുമക്കള്‍: മുഹമ്മദ്, ഹംസ (ഇരുവരും പരേതര്‍), സുഹറ, അലിയാര്, ജാസ്മിന്, ജെസി. മരുമക്കള്‍: ജമീല, ലൈല, നിസാര്‍, സലാല്‍, ഷാജിര്‍, സുഹറ, ഷംല.


