മൂവാറ്റുപുഴ: കാവുംപടി പഴുക്കാനിയില്‍ പരേതനായ റിട്ട. പൊതുമരമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. തോമസിന്റെ ഭാര്യ അന്ന തോമസ്(72) അന്തരിച്ചു. കവളങ്ങാട് നെല്ലിമറ്റം കുറ്റിശ്രകുടിയില് കുടുംബാഗമാണ്. സംസ്കാരം പിന്നീട്.
മക്കള്‍: ഡോ. ഇന്ദു പി. തോമസ് (ഫാത്തിമ ഡെന്റല്‍ കെയര്‍, വാഴക്കാല), ഡോ. സുരജ്പി. തോമസ് (ലണ്ടന്‍), സ്റ്റാര്വിന് തോമസ്. മരുമക്കള്‍: ഡോ. മനോജ് ജോര്‍ജ് പണിക്കര്‍ (പണിക്കര്‍ ഫൗണ്ടേഷന്), ഡോ. സൗമിനി പോള്‍ ചെമ്മല (ലണ്ടന്‍), സഞ്ജു പി. ജോസ് പൂക്കുന്നേല്‍ (ഫിന്‍ജന്റ് ഗ്ലോബല്‍, എറണാകുളം).

