പൈങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.എ.പോള്‍ മൂഴിയില്‍ (91) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കടവൂര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ പി.യു. മറിയക്കുട്ടി. മക്കള്‍: പരേതയായ ജാന്‍സി പോള്‍, ജോജോ പോള്‍, ജസ്റ്റിന് പോള്‍, ജീനാ പോള്‍ (മനോരമ ന്യൂസ്), മരുമക്കള്‍ – വാഴക്കുളം വാമറ്റത്തില്‍ ഷേര്‍ളി, കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ടെസി, കീച്ചേരി മലയില്‍ തോമസ്.

