മുവാറ്റുപുഴ ഗവണ്മെന്റ് യു.പി. സ്കൂള്‍ അധ്യാപിക സുമ സിജോ (40) നിര്യാതയായി. മുട്ടം കുഴിയനാല്‍ കളരിക്കല്‍ സിജോ ജെയിംസ്ന്റെ ഭാര്യയാണ് നിര്യാതയായ സുമ സിജോ. സംസ്കാരം ശനി ഉച്ചകഴിഞ്ഞ് മൂന്നിന് കുഴിയനാല്‍ സെന്റ് ലൂക്സ് സി.എസ്.ഐ. പള്ളിയില്‍. മക്കള്‍: ജൊഹാന്‍, അമ്മു
