Home Business സ്വര്‍ണ വില കുറഞ്ഞു BusinessKerala സ്വര്‍ണ വില കുറഞ്ഞു by വൈ.അന്‍സാരി February 12, 2019 by വൈ.അന്‍സാരി February 12, 2019 കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 24,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. #gold#KeralamBusiness Related Posts സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്; പവന് എത്ര നല്‍കേണ്ടി... June 17, 2026 സ്വർണവിലയിൽ നേരിയ ഇടിവ്; ഗ്രാമിന് 40 രൂപ കുറഞ്ഞു May 23, 2026 അന്ന് കള്ളക്കടത്ത് തടയാന്‍ ചുങ്കം കുറച്ചു; ഇന്ന് കൂട്ടി, സ്വര്‍ണത്തില്‍ ആശങ്കയേറെ May 14, 2026 കുതിച്ച് പാഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് പതിനായിരത്തിലധികം രൂപ May 13, 2026 ഡോളര്‍ വീണു; സ്വര്‍ണവില കുതിച്ചു May 6, 2026 ഇന്നും ഇരിക്കട്ടേ അല്‍പ്പം ആശ്വാസം; സ്വര്‍ണവില ഇടിഞ്ഞു May 1, 2026 തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം April 29, 2026 ആശ്വാസം; പൊന്ന് ഉയരുന്നില്ല; ഇന്നും വിലയിടിവ്; നിരക്കുകള്‍ അറിയാം April 28, 2026 സ്വര്‍ണവിലയിൽ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ April 22, 2026