1. Home
  2. Business

Tag: Business

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 4225 രൂപയായി

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 4225 രൂപയായി

കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 4225 രൂപയായി. പവന് 400 രൂപ കൂടി 33,800 ആയി.

Read More
പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചെറു-പുതു സംരംഭകര്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും…

Read More
ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി കോലഞ്ചേരിയില്‍ അവസരം: ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളില്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി കോലഞ്ചേരിയില്‍ അവസരം: ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളില്‍

മൂവാറ്റുപുഴ : ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി ടീം പെന്റാ 9 കൂട്ടായ്മ. കോലഞ്ചേരിയിലാണ് സ്വപ്ന ബൈക്കില്‍ ടെസ്റ്റ് ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. പ്രസാദം സെന്ററിലെ ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളിലാണ് ടെസ്റ്റ് ഡ്രൈവിന് അവസരം. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകളെ…

Read More
സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നല്‍കി എന്‍എസ്ഒ റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നല്‍കി എന്‍എസ്ഒ റിപ്പോര്‍ട്ട്

ദില്ലി: സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നല്‍കി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ (എന്‍എസ്ഒ) റിപ്പോര്‍ട്ട്. ഉപഭോക്തൃ ചെലവ് നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍. ഒരാള്‍ പ്രതിമാസം ചെലവഴിക്കുന്ന തുകയിലുണ്ടായ ഇടിവ് നാല് ശതമാനത്തിനടുത്ത്. ജൂലൈ 2017 നും 2018 ജൂണിനും ഇടയിൽ നാഷണല്‍…

Read More
മെട്രോഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും, യുവ വ്യവസായിയുമായ ആദിൽ വാഹനാപകടത്തിൽ മരിച്ചു

മെട്രോഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും, യുവ വ്യവസായിയുമായ ആദിൽ വാഹനാപകടത്തിൽ മരിച്ചു

പെരുമ്പാവൂർ: യുവ വ്യവസായി വാഹനാപകടത്തിൽ മരിച്ചു. കാലടിയിലെയും, യു.എ.യി ലേയും പ്രമുഖ ബിസിനസ് ഗ്രൂപ്പായ മെട്രോ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും, കാലടി എട്ടിയാട്ടുകര വീട്ടിൽ കോയയുടെ മകനുമായ ആദിൽ(24) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒക്കൽ കാരിക്കോട് വച്ചാണ് അപകടമുണ്ടായത്. ആദിൽ ഓടിച്ചിരുന്ന കാർ ലോറിക്ക് പുറകിൽ…

Read More
ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 41.54 ശതമാനം വര്‍ധനവോടെ 1244 കോടി രൂപയിലെത്തി

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 41.54 ശതമാനം വര്‍ധനവോടെ 1244 കോടി രൂപയിലെത്തി

കൊച്ചി: ഈ വര്‍ഷം മാര്‍ച്ച് 31 -ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ 1243.89 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41.54 ശതമാനം വര്‍ധനവാണിത്. മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ 163.13 ശതമാനം വര്‍ധനവോടെ 381.51 കോടി…

Read More
ചൈനയില്‍ നിന്ന് ആസ്ഥാനം മാറ്റി 200 കമ്പനികള്‍ ഇന്ത്യയിലേക്ക്; വരാനിരിക്കുന്നത് വന്‍തൊഴിലവസരങ്ങള്‍

ചൈനയില്‍ നിന്ന് ആസ്ഥാനം മാറ്റി 200 കമ്പനികള്‍ ഇന്ത്യയിലേക്ക്; വരാനിരിക്കുന്നത് വന്‍തൊഴിലവസരങ്ങള്‍

200 അമേരിക്കന്‍ കമ്പനികള്‍ ചൈനയിലുള്ള തങ്ങളുടെ ഉല്‍പ്പാദനകേന്ദ്രങ്ങള്‍ പൂട്ടി ഇന്ത്യയിലേക്ക് ചേക്കേറുന്നു. പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്ന ശേഷമായിരിക്കും സുപ്രധാനമായ ഈ നീക്കം. യുഎസ് കേന്ദ്രമാക്കിയ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറമാണ് ഈ വിവരം പുറത്തുവിട്ടത്. ചൈനയ്ക്ക് പകരം ഇന്ത്യയില്‍ എങ്ങനെ ഉല്‍പ്പാദന ഹബ്ബ് സജ്ജീകരിക്കാമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഫോറത്തിന്റെ…

Read More
സ്വര്‍ണ്ണ വില കൂടി: പവന് കൂടിയത് 160 രൂപ

സ്വര്‍ണ്ണ വില കൂടി: പവന് കൂടിയത് 160 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 24,080 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,010 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More
ഓട്ടോവിളിക്കാന്‍ ഓട്ടോക്കാരന്‍ ആപ്പുമായി വിദ്യാര്‍ഥികള്‍, സൗജന്യ മൊബൈല്‍ ആപ്പ് തിരുവനന്തപുരത്ത്

ഓട്ടോവിളിക്കാന്‍ ഓട്ടോക്കാരന്‍ ആപ്പുമായി വിദ്യാര്‍ഥികള്‍, സൗജന്യ മൊബൈല്‍ ആപ്പ് തിരുവനന്തപുരത്ത്

സുതാര്യമായ നിരക്കും സുരക്ഷിതമായ യാത്രയുമൊരുക്കാന്‍ സൗജന്യ മൊബൈല്‍ ആപ്പുമായി ഒരുകൂട്ടം യുവാക്കള്‍. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്.  പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  ഓട്ടോക്കാരന്‍ (autokkaran) എന്ന ആപ്പ് മൊബൈലിലെ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.…

Read More
സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന് 24,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന് 24,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 145 രൂപ കുറഞ്ഞ് 3,036 രൂപയായി. പവന് 120 കുറഞ്ഞ് 24,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും…

Read More
error: Content is protected !!