എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് വിജയിച്ച കുട്ടികള്‍ക്കായി ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി 23/07/2020 തീയതിയില്‍ വെബിനാര്‍ നടത്തുന്നു. പ്രസ്തുത വെബിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഈ വര്‍ഷം പത്താം ക്ലാസ്സ് വിജയിച്ച കുട്ടികള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കായിരിക്കും അവസരം ലഭിക്കുന്നത്. ഫോണ്‍ നമ്പര്‍ – 0484 2422452, 9744998342