മുവാറ്റുപുഴ: മുവാറ്റുപുഴ മുന്‍സിപ്പാലിറ്റി 28ആം വാര്‍ഡിലെ സേവന പ്രവര്‍ത്തനങ്ങല്‍ക്ക് പൊന്‍തിളക്കം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ ഇക്കുറി വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ് ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ കെ സിദ്ധീഖിന് നല്കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ കെ സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എം അബ്ദുല്‍ സലാം മുഖ്യപ്രഭാഷണം നടത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റഫീഖ്, ബൂത്ത് പ്രസിഡന്റ് തോമസ് പനംതാനം, വാര്‍ഡ് പ്രസിഡന്റ് റഷീദ് ചെളിക്കണ്ടം എന്നിവര്‍ സംസാരിച്ചു.
Home Education മുവാറ്റുപുഴ മുന്‍സിപ്പാലിറ്റി 28ആം വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
മുവാറ്റുപുഴ മുന്‍സിപ്പാലിറ്റി 28ആം വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
by NEWS DESK 3
by NEWS DESK 3

