1. Home
  2. #Edu-News

Tag: #Edu-News

പഠനോത്സവ മികവിൽ ഈസ്റ്റ് മാറാടി സ്കൂൾ

പഠനോത്സവ മികവിൽ ഈസ്റ്റ് മാറാടി സ്കൂൾ

ഈസ്റ്റ് മാറാടി സ്കൂളിലെ 2019-20 അക്കാദമിക വർഷത്തെ പാഠ്യപ്രവർത്തനങ്ങളുടെ ദൃശ്യാവതരണം ‘പഠനോത്സവം 2020’ മാറാടി മണ്ണത്തൂർ കവലയിൽ വച്ച് നടത്തി പഠനോത്സവത്തിന്റെ ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത ശിവൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം ബാബു തട്ടാർകുന്നേൽ,വില്ലേജ് വനിതാ സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.ചിന്നമ്മ വർഗീസ്, എം.പി.ടി.എ പ്രസിഡന്റ്…

Read More
വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

തിരുവനന്തപുരം : നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെ കീഴിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി നടത്തുന്ന സ്കിൽ ചലഞ്ച് ഈ മാസം 4 ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ചു നടക്കും. തുടർന്ന് മത്സരങ്ങൾ 5, 6 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ…

Read More
തണ്ടേക്കാട് ജമാഅത്ത് എച്ച്. എസ്. എസില്‍ ടാലന്റ് എക്‌സാം സീസണ്‍ 4 അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തണ്ടേക്കാട് ജമാഅത്ത് എച്ച്. എസ്. എസില്‍ ടാലന്റ് എക്‌സാം സീസണ്‍ 4 അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പെരുമ്പാവൂര്‍: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ എല്‍.പി.യു.പി.തലത്തില്‍ വിദ്യാര്‍ഥികളുടെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് നടപ്പിലാക്കിയ ടാലന്റ് എക്‌സാം സീസണ്‍ 4 ലെ വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു.വിജ്ഞാനം: വിനോദം: ആരോഗ്യം എന്ന തലക്കെട്ടിലാണ് പരീക്ഷ നടത്തിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക് മെഡലുകള്‍ക്ക് പുറമെ സൈക്കിള്‍;ഫുട്‌ബോള്‍, ബാഡ്മിന്റെണ്‍ എന്നിവയും വിതരണം…

Read More
സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കണം: ഹൈക്കോടതി

സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കണം: ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ സര്‍ക്കാര്‍ അനുമതിയില്ലാതെ മതപഠനം പാാടില്ലെന്ന് ഹൈേക്കോടതി. സ്വകാര്യ സ്‌ക്കൂളുകളിലടക്കം മതപഠനം പാടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌ക്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവ്  ഇറക്കണമെന്നും കോടതി പറഞ്ഞു. സ്‌ക്കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ സ്വാതന്ത്യമുണ്ടെങ്കിലും പൊതു ലക്ഷ്യത്തോടെ…

Read More
അന്താരാഷ്ട്രതലത്തില്‍ താരങ്ങളായി ബെത്ലഹേം ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

അന്താരാഷ്ട്രതലത്തില്‍ താരങ്ങളായി ബെത്ലഹേം ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: അന്തര്‍ ദേശീയ തലത്തില്‍ സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന്‍ നടത്തിവരുന്ന ഗണിത ശാസ്ത്ര മത്സരത്തില്‍ വാഴക്കുളം ബെത്ലഹേം ഇന്റര്‍ നാഷ്ണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത നേട്ടം കൈവരിച്ചതായി സ്‌കൂള്‍ പി.ആര്‍.ഒ ജോയിസ് മേരി ആന്റണി പത്ര സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുട്ടം അരിയാമ്മാക്കല്‍ ജോജിയുടെയും…

Read More
വളയൻചിറങ്ങര സ്‌കൂളിന് 1.08 ലക്ഷം രൂപ

വളയൻചിറങ്ങര സ്‌കൂളിന് 1.08 ലക്ഷം രൂപ

പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ എൽ.പി സ്‌കൂളിൽ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി 1.08 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് വളയൻചിറങ്ങര സ്കൂൾ.…

Read More
നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

മൂവാറ്റുപുഴ: നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം. രണ്ടാര്‍കര എസ്.എ.ബി.റ്റി എം എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ, അധ്യാപകരായ ഷഫ്‌ന സലീം, ഹണി സുരേഷ്, വിനില്‍ റിച്ചാര്‍ഡ് തുടങ്ങിയവരുടെ കൈ പിടിച്ചെത്തിയ കുരുന്നുകളെ ഡി.വൈ.എസ്.പി. കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥര്‍…

Read More
പീസ്‌വാലിയിലെ അന്തേവാസികള്‍ക്ക് സാന്ത്വനമരുളി ഇലാഹിയ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പീസ്‌വാലിയിലെ അന്തേവാസികള്‍ക്ക് സാന്ത്വനമരുളി ഇലാഹിയ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: നെല്ലിക്കുഴിയിലെ പീസ്‌വാലി ആതുരാലയം സന്ദര്‍ശിച്ച് അവിടത്തെ നൂറിലധികം വരു രോഗികളായ അന്തേവാസികള്‍ക്ക് സാന്ത്വനമരുളി ഇലാഹിയ പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സാന്ത്വന ചികിത്സ, ഡയാലിസിസ്, സാമൂഹ്യപുനരധിവാസം, മാനസികാരോഗ്യം തുടങ്ങി നിരവധി ആവശ്യങ്ങള്‍ അഭിമുഖീകരിക്കുന്ന നൂറില്‍ അധികം രോഗികളെ എല്ലാവിധ ആധുനിക ചികിത്സകളും പരിചരണവും ഭക്ഷണവും സൗജന്യമായി നല്‍കി സംരക്ഷിക്കുന്ന…

Read More
പ്ലാസ്റ്റികിനെ സ്‌നേഹിക്കാന്‍ ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

പ്ലാസ്റ്റികിനെ സ്‌നേഹിക്കാന്‍ ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുന്നൂറിലധികം വീടുകളില്‍ നിന്നും ശേഖരിച്ച നൂറ്റി ഒന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് റീസൈക്ലിംഗിനായി കൈമാറി. ആദ്യ ഘട്ടമെന്ന നിലയില്‍ വാര്‍ഡിലെ മുഴുവന്‍…

Read More
ജയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് കാമ്പസിന് അനുമതിയില്ല; വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുത്

ജയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് കാമ്പസിന് അനുമതിയില്ല; വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുത്

 ബംഗളൂരു ജയിന്‍ ഡീംഡ്-ടു-ബി- യൂണിവേഴ്സിറ്റിക്ക് കൊച്ചിയില്‍ ഓഫ് കാമ്പസ് തുടങ്ങാന്‍ യു.ജി.സി അനുമതി നല്‍കിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയില്‍ ഓഫ് കാമ്പസിന് അനുമതി നല്‍കിയിട്ടില്ലെന്നും അവിടെ നടത്തുന്ന കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും യു.ജി.സി അറിയിച്ചിട്ടുണ്ട്. ജയിന്‍ യൂണിവേഴ്സിറ്റിയുടെ…

Read More
error: Content is protected !!