മൂവാറ്റുപുഴ : ആയവന പഞ്ചായത്ത് മുൻ പ്രസിഡന്റ് പുന്നമറ്റം പൂക്കടശ്ശേരിൽ പരേതനായ പി.കെ
മുഹമ്മദിന്റ ഭാര്യ സൈനബ ഹജ്ജുമ്മ (90)നിര്യാതയായി . മക്കൾ : സുഹറ, ജമീല,
അഡ്വ.റഹിം പൂക്കടശ്ശേരി (വൈസ്പ്രസിഡൻറ് മുസ്ലിം ലീഗ് മൂവാറ്റുപുഴ മണ്ഡലംകമ്മിറ്റി) അബു (സബ്ഡിവിഷണൽ എൻജിനീയർ ബി. എസ്.എൻ. എൽ) ആമിന, ഉമ്മർ (എഞ്ചിനീയർ ദുബൈ ഇലക്ട്രിക്സിറ്റി ബോർഡ്) പരേതനായ കോയക്കുട്ടി , മരുമക്കൾ : നൂർജഹാൻ, പരേതനായ മുഹമ്മദ് ഷെരീഫ്, അബ്ദുൽ റഹിമാൻ, ഷാജിത (എക്സിക്യൂട്ടീവ് എൻജിനീയർ കെ. എസ് . ഇ .ബി ) ഡോ ഷാനി (സൂപ്രണ്ട് ഗവ. ആശുപത്രി), മുഹമ്മദ് ഫൗസീക്ക്, നാദിയ (ഐ.ടി എഞ്ചിനീയർ ദുബൈ ) ഖബറടക്കം ഞായറാഴ്ചരാവിലെ 8.30 ന് പടിഞ്ഞാറെ പുന്നമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

