മൂവാറ്റുപുഴ : റാക്കാട് നടപ്പേല്‍ എന്‍ . പി.ചാക്കോ (92) (ചാക്കപ്പന്) നിര്യാതനായി. സംസകാരം 22/6/2021 ചൊവ്വാഴ്ച 3 ന് ശിശ്രൂഷകള്‍ ഭവനത്തില്‍ ആരംഭിച്ച് റാക്കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ച പള്ളിയില്‍ നടക്കും. ഭാര്യ: റാക്കാട് വടക്കും പുറത്ത് പരേതയായ അന്നമ്മ
മക്കള്‍ : എന്‍.സി. അന്നം (മഹിള പ്രധാന് ഏജന്റ്) ,എന്‍.സി.പൗലോസ് (എല്‍ഐസി ചീഫ് അഡൈ്വസര്‍-ന്യൂസ് പേപ്പര്‍ ഏജന്റ്),എന്‍.സി.ജോസ് – (ബിസിനസ്സ്), ഷേര്‍ളി ബാബു (മഹിളാ പ്രധാന് ഏജന്റ്), ഡാര്‍ളി ജോര്‍ജ്ജ് ( ഇംഗ്ലണ്ട് ) മരുമക്കള്‍ : കെ.കെ വര്‍ഗീസ് (കപ്പിലാംകുഴിയില് മാറാടി), മിനി (മൈലാട്ടുമോളേല് തൃക്കളത്തൂര്‍- മഹിള പ്രധാന് ഏജന്റ് ), ഷേര്‍ളി (പടയാട്ടില്‍ കറുപ്പംപടി- മഹിള പ്രധാന് ഏജന്റ്) , ബാബു കുര്യന് (പതപ്പിള്ളില്‍ തിരുവാണിയൂര്‍),കെ.സി. ജോര്‍ജ്ജ് (കരവട്ടെ മംഗലത്ത്, ഊരമന- ഇംഗ്ലണ്ട്)


