ടെഹ്റാന്: ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം…
World
-
-
അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു.വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ പേരുകൾ സംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് നൽകിയിട്ടില്ല. ബർമിങ്ഹാമിലെ ഫൈവ്…
-
ലെബനനില്‍ ഇന്നും സ്ഫോടനം. തലസ്ഥാനമായ ബെയ്റൂത്തിന് സമീപം ഒന്നിലധികം സ്ഫോടനങ്ങളുണ്ടായി. ഹിസ്ബുള്ള ഉപയോഗിക്കുന്ന വോക്കി ഡോക്കികൾ പൊട്ടിത്തെറിച്ച് ഒൻപത് പേരാണ് മരിച്ചത്. ഇന്നലത്തെ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും…
-
World
ട്രംപിനെതിരെ വീണ്ടും വധശ്രമം; ഗോള്‍ഫ് ക്ലബ്ബില്‍ മറഞ്ഞിരുന്ന് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ്…
-
ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍. ആക്രമണത്തില്‍ ഇസ്രായേലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ ആക്രമണത്തിൽ ഇതുവരെ…
-
ElectionKeralaPoliticsWorld
ആന്റോ ആന്റണിയുടെ സഹോദരപുത്രന് ജിന്സണ് ആന്റോ ചാള്‍സ് ഓസ്ട്രേലിയയില്‍ മന്ത്രിയായി ചുമതലയേറ്റു
കോട്ടയം: പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ സഹോദര പുത്രന് ഇനി ഓസ്ട്രേലിയയിലെ മന്ത്രി കോട്ടയം മൂന്നിലവ് പുന്നത്താനിയില്‍ ജിന്സണ് ആന്റോ ചാള്‍സാണ് നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ ഭിന്നശേഷി, കലാ, സാംസ്കാരിക വകുപ്പു…
-
സെന്‍ട്രല്‍ കെനിയയിലെ ബോർഡിങ്ങ് സ്കൂളിന്റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നയേരി കൌണ്ടിയിലെ ഹിൽസൈഡ് എൻഡാർഷ പ്രൈമറി…
-
AccidentDeathWorld
അമിത വേഗതയിലെത്തിയ ട്രക്ക് കാറിന് പിന്നിലിടിച്ചു, അമേരിക്കയിൽ നാല് ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം
അമേരിക്കയിലെ ടെക്സാസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ്…
-
മെലേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ പവേൽ ദുറോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാകുമെന്ന് വൃത്തങ്ങൾ എഎഫ്പിയോട്…
-
NationalWorld
ഇന്ത്യ പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പോളണ്ടിലേക്ക് തിരിച്ചു, 45 വര്‍ഷത്തിനിടെ പോളണ്ടിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യ പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായിട്ടാണ് പ്രധാനമന്ത്രി എത്തുക. 45 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി…
