തമിഴ് താരം വിജയ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 25 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ നടന്റെ ഇന്‍സ്റ്റാ വരവ് ആഘോഷിക്കുകയാണ്. വാര്‍ത്ത രാജ്യമെമ്പാടും ശ്രദ്ധ…
Social Media
-
-
NationalNewsSocial MediaTechnology
സര്‍ക്കാര്‍ വാര്‍ത്തകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിയന്ത്രണം; വിവര സാങ്കേതിക നിയമത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി.
ന്യൂഡല്‍ഹി : സര്‍ക്കാര്‍ വാര്‍ത്തകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിയന്ത്രണം വിവര സാങ്കേതിക നിയമത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനാണ്…
-
FacebookKeralaNewsPoliticsSocial Media
അധികാരമില്ലാതായ മകന് അപ്പനെവിട്ട് അധികാരമുള്ളിടത്തേക്ക് ചേക്കേറിയെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ രാമചന്ദ്രന്; അനിലുമാരുടെ മാത്രം പാര്‍ട്ടിയല്ല, പത്മജ വേണുഗോപാലിനേപ്പോലുള്ള പെണ്മക്കളുടെയും കൂടി പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, അനിലിനെ തെറ്റ് പറയാനാവില്ലന്നും ജോഡോയാത്രികയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ജനിച്ച നാള് മുതല്‍ പിതാവിന്റെ സര്‍വ്വാധികാരങ്ങളും കണ്ടുവളര്‍ന്ന മകന് അധികാരമില്ലാതിരിക്കാന് കഴിയാതെയായി, അധികാരമുള്ളവര്‍ വിളിച്ചപ്പോള്‍ ആ വഴിക്കങ്ങ് പോയി. അതിനെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും മഹിള കോണ്‍ഗ്രസ് സംസ്ഥാന…
-
FacebookKeralaNewsPoliticsSocial Media
രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത് ബിജെപിയില്‍ ചേരാനല്ല’; കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ടന്ന് കെ മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: രാഹുല്‍ ഗാന്ധിയോടൊപ്പം നടന്നത് ബിജെപിയില്‍ ചേരാനല്ലന്ന്് കെ.മുരളീധരന് എം.പി. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ച് നില്ക്കും. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും…
-
EducationKeralaNationalNewsTechnologyWorldYoutube
സൈലം ലേര്‍ണിംഗ് ആപ്പിന്റെ 17 ലക്ഷം കുട്ടികള്‍ പഠിക്കുന്ന യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്തു, അറിവോടെ അല്ലാത്ത വീഡിയോകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് മാനേജ്മെന്റ്, സംഭവം ഇന്നു പുലർച്ചെ മൂന്നിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സൈലം ലേര്‍ണിംഗ് ആപ്പിന്റെ 17 ലക്ഷം കുട്ടികള്‍ പഠിക്കുന്ന യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്തു. ഇന്ന് പുലർച്ചയാണ് സംഭവം. ബുധനാഴ്ച രാത്രി വരെയും ഈ ചാനലുകളില്‍ ക്ലാസുകള്‍ നടന്നിരുന്നു…
-
KeralaNewsPolicePoliticsSocial Media
കെ കെ രമയ്ക്കെതിരെ വധഭീഷണി, സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നിയമസഭാ സംഘര്‍ഷത്തില്‍ പരുക്കേറ്റ വടകര എംഎല്‍എ കെ കെ രമയ്ക്ക് വധഭീഷണി. സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി ഏപ്രില്‍ 20 നുളളില്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന…
-
FacebookKannurKeralaNewsPolicePoliticsSocial Media
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ഫേസ്ബുക്ക് പോസ്റ്റ്; റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസടെുത്തു
കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തി ഫെസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കണ്ണൂര്‍ ജില്ലാ…
-
FacebookKeralaNewsNiyamasabhaPolitics
ഭരണപക്ഷ പ്രചരണം ഗൂഢാലോചനയുടെ ഭാഗം; സച്ചിന് ദേവ് മാപ്പ് പറയണമെന്ന് കെ കെ രമ
തിരുവനന്തപുരം: സച്ചിന്‍ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങേയറ്റം അധിക്ഷേപം ഉണ്ടാക്കുന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളിലെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വസ്തുത മനസിലാക്കാതെയാണ് പോസ്റ്റ്. എംഎല്‍എയുടെ പോസ്റ്റ് അധികാരികമായിരിക്കണം. തന്റെ വിശ്വാസ്യത ചോദ്യം ചെയ്തെന്നും സച്ചിന്…
-
FacebookKeralaNewsPoliticsSocial Media
ക്ഷേത്രോത്സവ കലശത്തില്‍ ചെഗുവേരെയുടേയും പി ജയരാജന്റെയും ചിത്രം: ചെഗുവേര ജീവിച്ചിരുന്നെങ്കില്‍ ക്യൂബയില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയേനെ, അമ്മായിയപ്പനേയും മരുമോനെയുമടക്കം എല്ലാ സ്തുതിപാടകരെയും കൈകാര്യം ചെയ്തേനെ; ഷിബു ബേബിജോണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സിപിഐഎം നേതാവ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ നേര്‍ച്ചിത്രമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു…
-
CourtKeralaNewsPoliceSocial Media
വിഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി സോഷ്യല്‍മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു, തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാലാണ് നടപടി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോടതിയലക്ഷ്യക്കേസില്‍ വിഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാലാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുണിന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.…
