കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുങ്ങുന്നത് പ്രത്യേക കബറിടം. പള്ളിയുടെ അങ്കണത്തില്‍ വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രി എന്ന…
Religious
-
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറില്‍ പോകുന്നതില്‍ പ്രശ്നമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം’; വെള്ളാപ്പള്ളി നടേശന്, എസ്എന്‍ഡിപി പ്രതിനിധിയായി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സെമിനാറില്‍ പങ്കെടുക്കുമെന്നും നടേശന്
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പ്രശ്നം ഇല്ലെന്നും എന്തു പറയുന്നു എന്നതിലാണ് കാര്യം എന്നും വെള്ളാപ്പള്ളി നടേശന്. സെമിനാറില്‍ തന്നെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണമാണ് തനിക്ക്…
-
KollamPoliceReligious
കൊല്ലത്ത് ക്ഷേത്രവാതിൽ തകർത്ത് മോഷണം; പണവും സ്വർണപ്പൊട്ടുകളും കവർന്നു, മോഷണം രണ്ടാം തവണ
കൊല്ലം: ആലഞ്ചേരി ശ്രീ പണ്ടാരക്കോണം കിരാത ശിവപാർവ്വതി ക്ഷേത്രത്തിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. കാണിക്ക വഞ്ചികളും അലമാരയും തകർത്ത് പണവും സ്വർണപ്പൊട്ടുകളും മോഷ്ടാക്കൾ കൊണ്ടുപോയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം…
-
ErnakulamReligious
മുളവൂര്‍ സ്വലാത്ത് കമ്മിറ്റി: സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ മുഖൈബിലി പ്രസിഡന്റ്, കെ.എം.ഫൈസല്‍ ജനറല്‍ സെക്രട്ടറി
മൂവാറ്റുപുഴ: മുളവൂരിലെ മത-ഭൗതീക വിദ്യാഭ്യാസ സമന്വയ സ്ഥാപനമായ മുളവൂര്‍ മൗലദ്ദവീല അക്കാദമില്‍ എല്ലാ മാസവും നടന്ന് വരുന്ന ‘മുളവൂര്‍ സ്വലാത്തിന്റെ 2023-24 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശൈഖുനാ:ചെറിയ കോയ…
-
KeralaNewsReligiousThiruvananthapuram
മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ കേള്‍ക്കണം, അരങ്ങേറുന്നത് ഭരണകൂട ഭീകരത- ഫാ. യൂജിന്‍ പെരേര, കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തെളിയിക്കട്ടെയെന്നും വികാരി
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവര്‍ തെളിയിക്കട്ടെയെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. സ്വന്തം ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ മറയ്ക്കുവാനായി മറ്റുള്ളവരുടെ മുകളില്‍ ഏണിചാരുന്നതുപോലുള്ള കാര്യമാണ് നാട്ടില്‍…
-
KeralaNationalNewsPoliticsReligious
സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് സംഘം മണിപ്പൂരിലേക്ക് തിരിച്ചു
കോഴിക്കോട്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു. മണിപ്പൂരിലെ സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനാണ് മുസ്ലിം ലീഗ് സംഘം യാത്ര തിരിച്ചത്.…
-
ErnakulamKeralaNationalNewsPoliticsReligious
മണിപ്പൂരിനായി ഡോ. മാത്യു കുഴൽനാടൻ എംഎൽഎയുടെ മിണ്ടാതുരിയാടാതു പവാസം : കലാപകാരികൾക്ക് തോക്കും തിരയും നൽകി സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിച്ചു : കെ.സി വേണുഗോപാൽ
മൂവാറ്റുപുഴ :തെരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി ഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ അത് ന്യൂനപക്ഷ വേട്ടയാടലായി മാറുമെന്നുംഇത് നാടിന്റെ സാഹോദര്യത്തെയും ഭദ്രതയേയും തകർക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ എം.പി. മൂവാറ്റുപുഴയിൽ മണിപ്പൂർ…
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ . ജൂലൈ 15നാണ് സിപിഎം കോഴിക്കോട് സെമിനാർ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. വിഷയത്തിൽ…
-
KeralaNewsPoliticsReligious
കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎമ്മും ബിജെപിയും മത്സരം; അവര്‍ക്കതുകൊണ്ട് ഗുണമുണ്ട്: പ്രേമചന്ദ്രന്, മുസ്ലിം ലീഗിന് മുസ്ലിങ്ങളുടെ വിഷയങ്ങളില്‍ തീവ്രത പോരെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. മുസ്ലിം തീവ്രവാദികളും ആവശ്യപ്പെടുന്നത് അത് തന്നെയാണെന്നും എംപി
കൊല്ലം: കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎമ്മും ബിജെപിയും മത്സര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ഇക്കാര്യം ആധികാരികമായിട്ടാണ് പറയുന്നതെന്നും ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്. മുസ്ലിം ലീഗിന് മുസ്ലിങ്ങളുടെ വിഷയങ്ങളില്‍…
-
PathanamthittaReligious
കനത്തമഴ: തിരുവല്ലയില്‍ നൂറ്റാണ്ട് പഴക്കമുള്ള സി.എസ്.ഐ. പള്ളി തകര്‍ന്നുവീണു, ഏകദേശം 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്.
തിരുവല്ല: പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്. ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്നു വീണത്.…