തിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ…
Rashtradeepam
-
-
കൊച്ചി: മലയാളം കാണാന്‍ വായോ, മാമലകള്‍ കാണാന്‍ വായോ, മഴ പെയ്യും നേരം പുഴയുടെ മയിലാട്ടം കാണാന്‍ വായോ… ജീവിതത്തെ മുഴുവന്‍ ശുദ്ധീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യുന്ന വായനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്…
-
Rashtradeepam
പെരുമ്പാവൂരിൽ 4 സ്കൂളുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സുകൾ വെള്ളിയാഴ്ച വിതരണം ചെയ്യും
by NEWS DESK 3by NEWS DESK 3പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ 4 സ്കൂളുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സുകൾ വെള്ളിയാഴ്ച വിതരണം ചെയ്യുമെന്ന് അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ അറിയിച്ചു. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ…
-
മുവാറ്റുപുഴ: പെഴക്കാപ്പിള്ളി പുന്നോപ്പടി എള്ളുമല മൈതീൻ ഹാജി യുടെ ഭാര്യാ നബീസ ( 60 ) നിര്യാതയായി മക്കൾ നൗഷാദ് എള്ളുമല ( മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് സെക്രട്ടറി…
-
കോതമംഗലം – തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ സാലസ് കാക്കനാട്ട് (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് മൈലക്കൊമ്പ് മഠം കപ്പേളയില്‍.…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷശശീധരന് ഉദ്ഘാടനം ചെയ്തു. കരമന ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫീസ് നൗഫല്‍ കൗസരി ഈദ്…
-
RashtradeepamSpecial Story
പണം കൊടുത്ത് വിഷം വാങ്ങികുടിച്ച് മലയാളി: കേരളത്തില്‍ മക്ഡൊവല്‍സ്, ഗോള്‍ഡന്‍ വാലി, ഗ്രീന്‍വാലി കമ്പിനികളുടെ കുപ്പി വെള്ളങ്ങള് സുരക്ഷിതമല്ലെന്ന് കണ്ടെത്തല്‍; ബ്ലൂ ഐറിസ്, അശോക എന്നീ കുപ്പിവെള്ളങ്ങള്‍ ഇനി വില്‍ക്കരുതെന്നും ഉത്തരവ്
നിത്യജീവിതത്തില്‍ മലയാളികള്‍ക്ക് ഇന്ന് ഒഴിച്ചു കൂടാനാവാത്തതാണ് കുപ്പിവെള്ളം. യാത്രയിലും മറ്റുമായി മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നത് കോടിക്കണക്കിന് രൂപയുടെ കുപ്പിവെള്ളമാണ്. മലയാളികളുടെ കുപ്പിവെള്ള ഭ്രമം കണ്ട് അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ പ്രദേശിക…
-
മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് കേസില്‍ പ്രതിയാവില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്(ഡിജിപി) ഇതുസംബന്ധിച്ചു നിയമോപദേശം നല്കി. തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ കുറ്റക്കാരനാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ…
-
Rashtradeepam
കൊച്ചിയിൽ ഒട്ടോ ഡ്രൈവര്‍ക്ക് കത്തിക്കുത്തില്‍ ഗുരുതര പരിക്ക്
by NEWS DESK 3by NEWS DESK 3കൊച്ചി: ഒട്ടോഡ്രൈവര്ക്ക് കത്തിക്കുത്തില്‍ ഗുരുതര പരിക്ക്. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ ഡ്രൈവര്‍ ചക്കരപ്പറമ്പ് പുല്ലുപറമ്പില്‍ ബാവ മകന് പി ബി റഫീഖ് (38)നെ ഗുരുതരപരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ…
-
Rashtradeepam
ഡ്രൈവറെ മകൾ മർദ്ദിച്ച കേസിൽ എ.ഡി.ജിപി സുധേഷ് കുമാറിനെ മാറ്റി; അനന്തകൃഷ്ണനാണ് ബാറ്റാലിയന്റെ പുതിയ ചുമതല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അസഭ്യം പറഞ്ഞത് തടഞ്ഞ ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ എ.ഡി.ജിപി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. അദ്ദേഹത്തിന് പകരം നിയമനം നൽകിയിട്ടില്ല.…
